Tuesday, November 24, 2009

ഓ.എന്‍.വിയും ചന്ദ്രനിലെ വെള്ളവും

ദാ, ഇതൊന്നു നോക്കിക്കേ നമ്മുടെ ബേബിച്ചായന്റെ പ്രസ്താവന


മനോരമവാർത്ത ഇവിടെ:


ഇനിയിപ്പൊ കെ.സ്.ടി.എ യിലെ കൂലിയെഴുത്തുകാർക്കു പണിയായി..അടുത്ത എസ്.എസ്.എൽ.സി ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ ഇതും ചേർക്കാം

21 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇനിയിപ്പൊ കെ.സ്.ടി.എ യിലെ കൂലിയെഴുത്തുകാർക്കു പണിയായി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സന്ദർഭം വ്യക്തമാക്കുക എന്നതിലായിരിക്കും ചോദ്യം വരിക

:)

അരുണ്‍ കരിമുട്ടം said...

ഇളയരാജ ഈണം നല്‍കിയതനുസരിച്ച് ഒ.എന്‍.വി എഴുതിയ 'തുമ്പീ വാ.....തുമ്പക്കുടത്തിന്‍, തുഞ്ചത്തായ് ഊഞ്ഞാലിടാം' എന്ന വരികള്‍ ഉദാത്തമാണത്രേ!!

ഇതും ചോദ്യമാകുമോ?

രഘുനാഥന്‍ said...

ഹി ഹി ഹി....

Rejeesh Sanathanan said...

ബേബി ഇങ്ങനെ മന്ത്രിയായി ഒതുങ്ങിക്കൂടേണ്ട ആളേ അല്ല.....:)

ഭായി said...

ശരിയാ ആളൊരു സംഭവം തന്നെയാ...:-)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അരുണ്‍ കായംകുളം,പ്രിയ ഉണ്ണികൃഷ്ണന്‍,രഘുനാഥന്‍,മാറുന്ന മലയാളി,Blogger ഭായി ...ഏവർക്കും നന്ദി

jayanEvoor said...

കുറഞ്ഞപക്ഷം സാന്ദര്‍ഭികമായി, അമ്പിളിയമ്മാവനും താമരക്കുംപിളും ഒക്കെ നാവില്‍ വിളയാടുന്നില്ലേ... അതൊരു മോശം കഴിവായി എനിക്ക് തോന്നുന്നില്ല.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ജയൻ ചേട്ടൻ... ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഒരു കവിയാണു ഒ.എൻ.വി.. ഒരു മലയാളിക്കും അദ്ദേഹത്തിന്റെ സർഗശക്തിയിൽ ഒരു സംശയവും ഉണ്ടാവുകയുമില്ല..മലയാളിയെ കവിതകളുടെ ലോകത്ത് പിടിച്ചു നിർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലവുമാണ്..

ഇവിടെ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ നിന്നു മാറി , സ്വരാഷ്ട്രീയം പിന്തുടരുന്ന ഒരു വ്യക്തിയെ എന്തു പറഞ്ഞും സപ്പോർട്ട് ചെയ്യാനുള്ള ഒരു സാദാ രാഷ്ട്രീയക്കാരന്റെ വ്യഗ്രതയായേ ഈ പ്രസ്താവന തോന്നിയുള്ളൂ..

Areekkodan | അരീക്കോടന്‍ said...

ബേബി എന്നാല്‍ കുഞ്ഞ്...ആ പാവം പറയുന്ന നിഷ്കളങ്ക വചനങള്‍ കേട്ട് ചിരിക്കാം...

രഘു said...

കവിയെ വിലയിരുത്തുമ്പോള്‍ എന്തിനു രാഷ്ട്രീയം ആലോചിക്കണം!
നമ്മളായാലും മന്ത്രിയായാലും...

കവിയുടെ കൃതികളെ ഇഷ്ടപ്പെടുകയും അംഗീകരിക്കയും ചെയ്യുന്നുവെങ്കില്‍ അദ്ദേഹത്തിനു നേരേ ഒരാള്‍ അപവാദം പറയുമ്പോള്‍ ഒന്നു സപ്പോര്‍ട്ട് ചെയ്താല്‍ എന്താ ആകാശമിടിഞ്ഞു വീഴുവോ???
അല്ല പിന്നെ :)

ഇളയരാജ പത്രക്കാരോടു പറഞ്ഞത് ശരിയാംവണ്ണം ഓ എന്‍ വിയോടു പറഞ്ഞിരുന്നുവെങ്കി ആ പ്രശ്നം അവിടെ തീര്‍ന്നേനേ എന്നാ എനിക്കു തോന്നുന്നേ!

പിന്നെ, നാടുവിട്ട പോരാളിയുടെ ആത്മനൊമ്പരം ഒന്നുമില്ലെങ്കിലും, ആദിയുഷസ്സന്ധ്യ എന്ന പാട്ടാണ് എനിക്ക് ആ സിനിമയില്‍ ഏറ്റവും ഇഷ്ടമായത്!!!!

ഇതിപ്പോ കിട്ടിയതിനു സംഗീതം കൊടുത്ത് പാട്ടൊന്നും ക്ലിക്കാകാത്തപ്പോള്‍ “ഞാനന്നേ പറഞ്ഞതാ” എന്നു മറുനാട്ടില്‍ പോയി പരാതി പറയുന്നതു കേള്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്!!!

ഇലയരാജയോടുള്ള ബഹുമാനവും സ്നേഹവും മറച്ചുവൈക്കുന്നുമില്ല!

സാസ്കാരിക വകുപ്പു മന്ത്രിയെന്ന നിലയില്‍ ശ്രീമാന്‍ ബേബി ചെയ്യേണ്ടതു തന്നെയാണ് ചെയ്തതെന്നാണ് എന്റെ പക്ഷം...
ഏതൊരു കലാകാരനും ആസ്വാദകരുടെ പിന്തുണയ്ക്ക് അവകാശമുണ്ട്!
ആസ്വാദകന്‍ മന്ത്രിയായതുകൊണ്ട് പ്രസ്താവന പത്രത്തീ വന്നു, അത്രേയുള്ളൂ!

രഘു said...
This comment has been removed by the author.
പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കവിയുടെ കൃതികളെ ഇഷ്ടപ്പെടുകയും അംഗീകരിക്കയും ചെയ്യുന്നുവെങ്കില്‍ അദ്ദേഹത്തിനു നേരേ ഒരാള്‍ അപവാദം പറയുമ്പോള്‍ ഒന്നു സപ്പോര്‍ട്ട് ചെയ്താല്‍ എന്താ ആകാശമിടിഞ്ഞു വീഴുവോ???

ആകാശം പോയിട്ട് നമ്മുടെ സാക്ഷരകേരളത്തിൽ ഒരു പുൽക്കൊടിപോലും ഒടിഞ്ഞു വീഴില്ല... :)

സപ്പൊർട്ട് ചെയ്യാൻ അദ്ദേഹം പറഞ്ഞ കമ്മന്റ് ഒരൽ‌പ്പം തമാശക്കു വകയുള്ളതായി തോന്നി..തീർച്ചയായും എന്റെ തോന്നലാവാം :) നാസകണ്ടുപിടിക്കും മുൻപ് ഒ എൻ വി വെള്ളം കണ്ടു പിടിച്ചു എന്ന രീതിയിലുള്ള.....അത്രേ ഉള്ളൂ..

പിന്നെ ആദിയുഷസന്ധ്യ എന്ന ആ പാട്ട് മാത്രമേ എനിക്കാ സിനിമയിൽ ഇഷ്ടമായുള്ളു താനും..

രഘു said...

ഹഹഹ മനസ്സിലായി...
ഓ എന്‍ വിയെ പറ്റി അങ്ങനെ പറഞ്ഞത്, അതും ഇളയരാജ: കേട്ടപ്പോള്‍ വിഷമം തോന്നിയായിരുന്നു. ബേബി തന്നാലായത് ചെയ്തല്ലോ എന്നോര്‍ത്ത് സന്തോഷവും...
അതുകൊണ്ട് ഇത്രയും പറഞ്ഞെന്നേയുള്ളു...

ഭൂതത്താന്‍ said...

ബേബി ഇങ്ങനെ മന്ത്രിയായി ഒതുങ്ങിക്കൂടേണ്ട ആളേ അല്ല.....:)

ഇപ്പറഞ്ഞത്‌ നേരാണ് ..ട്ടാ

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

രഘുഭായ്, ഭൂതത്താൻ...: നന്ദി...

Irshad said...

പാവം ബേബിയല്ലേ. തലയും താടിയും നരക്കുന്നതു ഒരു കുറ്റമല്ലല്ലോ.

പിന്നെ പറയുന്നതു, അതിനു മന്ത്രിയായതിനു ശേഷം ഒരു വിലയുമില്ലാതായി.

കേരളം തന്നെ എന്നേ കൈവിട്ടു. വിട്ടു കള.

സുശീല്‍ കുമാര്‍ said...

ഇളയരാജയുടെ അഭിപ്രായം അദ്ധേഹത്തിന്‌ ഒ എന്‍ വി യോടുതന്നെ നേരിട്ട് പറയാമായിരുന്നല്ലോ? തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മധ്യമങ്ങളില്‍ പറയുന്നതു ശരിയല്ല എന്നാണ്‌ എന്റെ അഭിപ്രായം.

mukthaRionism said...

ha ha ha

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പഥികൻ, സുശീൽചേട്ടൻ, മുഖ്താർ ഉദരം‌പൊയില്‍ ...അഭിപ്രായങ്ങൾക്ക് നന്ദി

Sabu Kottotty said...

ആ കുട്ടി വെറുതേ പറഞ്ഞതാവും...