Tuesday, November 23, 2010

മന്ദബുദ്ധികൾ‌ക്ക് മതമില്ല : ഭാഗം‌ മൂന്ന്

“ഒരു വ്യക്തിക്ക് മനോവിഭ്രാന്തിയുണ്ടാവുമ്പോൾ‌ അതിനെ ഭ്രാന്ത് എന്നു വിളിക്കുന്നു. ഒരു സമൂഹത്തിനു മുഴുവൻ‌ മനോവിഭ്രാന്തിയുണ്ടാവുമ്പോൾ‌ അതിനെ മതവിശ്വാസം‌ എന്നു വിളിക്കാം‌.“- റോബർട്ട് പിർസിഗ്



മതേതരത്വം‌ എന്നൊക്കെ വച്ചാ ഇതാണണ്ണാ!!!!

‘മന്ദബുദ്ധികൾക്ക് മതമില്ല’ സീരീസിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ ഇവയാണു

ഭാഗം ഒന്ന്: കൊടുങ്ങല്ലൂർ ഭഗവതി വക

ഭാഗം രണ്ട്: വേളാങ്കണ്ണി മാതാവു വക

മൂന്നാംഭാഗത്തിനു കടപ്പാട് : രാമചന്ദ്രൻ വെട്ടിക്കാട്

17 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മതേതരത്വം‌ എന്നൊക്കെ വച്ചാ ഇതാണണ്ണാ!!!!

Manoraj said...

പ്രവീണ്‍,
ആ അറ്റാച്മെന്റ് ഫോട്ടോ വായനക്ക് ക്ലിയറല്ല..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ജയ് ഹിന്ദ് ടിവിയില്‍ പരസ്യം ഉണ്ട്. ഈ പരസ്യം കലാകൌമുദി വാരികയില്‍ വന്നതാണ്.

Jack Rabbit said...

എല്ലാം നോം ഇന്നാണു കണ്ടതു. ആകാപ്പടെ കണ്ഫ്യുഷനായല്ലോ ? ഏതായാലും മൂന്നാമന്‍ Ph.D കാരനല്ലേ അതിരിക്കട്ടേ..

ശ്രീനാഥന്‍ said...

കൊടുങ്ങല്ലൂരമ്മക്കും വേളാങ്കണ്ണി മാതാവിനും പോട്ടപ്പള്ളിക്കും സാക്ഷ്യങ്ങൾ വേണം- അതെന്താ അങ്ങനെ?

Junaiths said...

ഡോ:കളരിത്തൊടി ഉസ്മാന്‍ മുസ്ല്യാര്‍ PhD. ഉപയോഗിച്ച് അറിഞ്ഞത്..

അപ്പൂട്ടൻ said...

ദ്ദന്നെ മതേതരത്തം, ന്താ സംശം?
നൂറെത്യാ പറയണേ.....

ബൈ ദ ബൈ, Ph.D എന്ന് കൃത്യമായി എഴുതാനറിയാത്ത ഡോക്റ്ററേറ്റുകാരനെ ഞാൻ ആദ്യമായിട്ടാണ്‌ കാണുന്നത്‌. ഏത്‌ യൂണിവേസ്റ്റ്സിറ്റീന്നാണെങ്കിലും ഒപ്പിച്ചെടുത്ത ഡോക്റ്ററേറ്റിന്‌ ഇത്തിരിയെങ്കിലും വില വേണ്ടേ? (എഴുതിയിരിക്കുന്നത്‌ Phd എന്നാണ്‌)

ആചാര്യന്‍ said...

ഈ ആള്‍ PHD ആണോ? P ..പറ്റിക്കളില്‍ H.. ഹയര്‍ D... ഡിപ്ലോമ ..അതല്ലേ ..അല്ലാതെ ഡോക്ടരറ്റ് ഒന്നും അല്ല എന്റെ പൊന്നൂ...

നിസ്സഹായന്‍ said...

മൂന്നു ഭാഗങ്ങളും വായിച്ചു. ആകപ്പാടെ കണ്‍ഫൂഷനായി. ഇനി കുഞ്ഞു പറയൂ സത്യത്തില്‍ ഇതില്‍ ഏതാണ് ഇഫക്റ്റീവ്. അനുഭവത്തിന്റെ വെളിച്ചത്തിലേ പറയാവു. നമുക്ക് ലേശം പ്രശ്നങ്ങളുണ്ട്. ബൂലോകത്ത് കുറെയേറെ ശത്രുക്കള്‍ ! ഒക്കെ നായന്‍മാരാ. ഒതുക്കാന്‍ ഇതിലേതാണ് ബെസ്റ്റ് ?

jayanEvoor said...

മന്ദബുദ്ധികൾക്ക് മതമുണ്ട്!
മന്ദബുദ്ധികൾക്ക് മതമുണ്ട്!
മന്ദബുദ്ധികൾക്ക് മതമുണ്ട്!

ഇനി മൂന്നുവട്ടം ഉറപ്പിച്ചു പറയാം!

കുട്ടന്‍ said...

പ്രവീണ്‍ , പോസ്റ്റുകള്‍ കലക്കുനുണ്ട് ...
എല്ലാ മതങ്ങളിലും ഇത് പോലുള്ള "പുഴുകുത്തുകള്‍" ഉണ്ടാകും അത് പോലെ " ചാതി പിരാന്തന്മാരും" .. ഫൂ ....
അതിനെ "effective " ആയി അവര്‍ തന്നെ കൈകാര്യം ചെയ്താല്‍ പരിസര മലിനീകരണവും
മറ്റു സന്ഗ്രമിക മാനസിക രോഗങ്ങളായ ജാതി ചൊറി , മനസിന്റെ കുഷ്ടം , കാഴ്ചയിലെ വട്ട ചൊറി ഇതൊക്കെ മാറാന്‍ ഉപകരിക്കും .

സുരേഷ് ബാബു വവ്വാക്കാവ് said...

ഉസ്മാൻ മുസ്ലിയാരുടെ അടുത്ത് തിർക്ക് കൂടിയെന്ന് കേൾക്കുന്നു.

Anonymous said...

ഒരു നല്ല പോസ്റ്റിനു പ്രവീണിന് അഭിനന്ദനങ്ങള്‍

ക്ഷീരം ഉള്ള അകിടിന്‍ ചുവട്ടിലും ചോര (ജാതി ) തന്നെ (നിസ്സഹായരായ) കൊതുകിന്നു കൌതുകം.

ഭൂതത്താന്‍ said...

;0000



))));;;;;;))))00

Kalavallabhan said...

“പിഛടി” (ഹിന്ദിയിലാണേ) ഒക്കെ ഇവിടെ സുലഭമല്ലേ

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal....

ഇ.എ.സജിം തട്ടത്തുമല said...

ജാതിമതഭേദമന്യേ എല്ലാവർക്കും കെട്ടാവുന്ന ഏലസ്സാണെന്നു പറഞ്ഞിട്ടും മതേതരത്വം ആയില്ലെന്നുണ്ടോ? വാങ്ങിക്കെട്ടിയാൽ മതേതരത്വമല്ല മതരാഹിത്യം തന്നെ നിലവിൽ വരികയായി! ഹിഹിഹി!സൂക്ഷിച്ചോ പ്രവീണേ അദ്ഭുതസിദ്ധിയുള്ള ഏലസിനെയാ കുറ്റം പറഞ്ഞിരിക്കുന്നേ!