tag:blogger.com,1999:blog-36287781.post1027481444427692185..comments2023-04-13T06:13:55.236-07:00Comments on ശ്യാമം..: ടോം ആന്റ് ജെറി : ഹിന്ദുത്വ-സയണിസ്റ്റ് ഭീകരതയുടെ അന്തർക്കാഴ്ചകൾപ്രവീണ് വട്ടപ്പറമ്പത്ത്http://www.blogger.com/profile/13715232223700771600noreply@blogger.comBlogger88125tag:blogger.com,1999:blog-36287781.post-15389135967903229122011-08-02T11:01:25.724-07:002011-08-02T11:01:25.724-07:00Kidilannn.........Kidilannn.........Dileep Kunjaaihttps://www.blogger.com/profile/05884679904499268063noreply@blogger.comtag:blogger.com,1999:blog-36287781.post-40804467998580193212011-01-21T20:20:34.791-08:002011-01-21T20:20:34.791-08:00ഞാന്‍ എന്തേലും എഴുതിയാല്‍ അത് ഡിലീറ്റ് ചെയ്യപ്പെടു...ഞാന്‍ എന്തേലും എഴുതിയാല്‍ അത് ഡിലീറ്റ് ചെയ്യപ്പെടും അതുകൊണ്ട് വേണ്ട :)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-36287781.post-34839752296890402322011-01-21T08:18:03.751-08:002011-01-21T08:18:03.751-08:00ഒരു ടോം ആന്റ് ജെറി കാർട്ടൂൺ കാണുന്നതുപോലെ ചിരിച്ചു...ഒരു ടോം ആന്റ് ജെറി കാർട്ടൂൺ കാണുന്നതുപോലെ ചിരിച്ചു മറിഞ്ഞു.. :-) മനോഹരമായ ആക്ഷേപ ഹാസ്യം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-36287781.post-54323467556704301152010-10-23T23:12:14.251-07:002010-10-23T23:12:14.251-07:00പ്രവീൺ... നന്ദി... ഇത് തന്നെയാണ് മറുപടി... ഇനിയു...പ്രവീൺ... നന്ദി... ഇത് തന്നെയാണ് മറുപടി... ഇനിയും പ്രതീക്ഷിക്കുന്നു...

പ്രവീണിന്റെ ഈ പോസ്റ്റ് നമ്മുടെ കലകളിൽ... നമ്മുടെ ഭാഷയിൽ... നമ്മുടെ ആചാരങ്ങളിൽ... എല്ലാം... വർഗീയതയും സവർണ്ണതയും “ഉണ്ടാക്കിയെടുക്കുന്ന” ബുജികൾക്കും മതഭ്രാന്തൻമാർക്കും ജാതികോമരങ്ങൾക്കുമായി “ഡെഡിക്കേറ്റ്” ചെയ്യുന്നു...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-36287781.post-27719091300826782762010-10-23T12:01:10.851-07:002010-10-23T12:01:10.851-07:00ദയവ് ചെയ്ത് പോസ്റ്റുമായി ബന്ധപ്പെട്ട കമന്റുകൾ എഴുത...ദയവ് ചെയ്ത് പോസ്റ്റുമായി ബന്ധപ്പെട്ട കമന്റുകൾ എഴുതുക. വ്യക്തിവിദ്വേഷം തീർക്കാനുള്ള വേദിയായി ഈ ബ്ലോഗ് ഉപയോഗിക്കാതിരിക്കുക. :)

രണ്ടുപേരുടെയും ചില കമൻറ്റുകൾ ഡിലീറ്റുന്നു.

സ്നേഹപൂർവ്വം
പ്രവീൺപ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-36287781.post-45199426045164369142010-10-18T22:20:47.122-07:002010-10-18T22:20:47.122-07:00അപ്പോ “ഭർഗോ ദേവസ്യ ധീമഹി” യിലെ ‘ദേവസ്യ’യോ ? :)അപ്പോ “ഭർഗോ ദേവസ്യ ധീമഹി” യിലെ ‘ദേവസ്യ’യോ ? :)പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-36287781.post-72849982816728904962010-10-18T05:47:57.844-07:002010-10-18T05:47:57.844-07:00അസതോമാസദ്ഗമയ എന്നത് സത്യത്തില്‍ ഹൈന്ദവവത്കരിക്കപ്പ...അസതോമാസദ്ഗമയ എന്നത് സത്യത്തില്‍ ഹൈന്ദവവത്കരിക്കപ്പെട്ട ഒന്നല്ലേ??? അല്ലെങ്കില്‍ പിന്നെ അതില്‍ ‘തോമാ’ എവിടുന്നു വന്നു??? സവര്‍ണ്ണ ഹൈന്ദവ ഫാസിസ്റ്റുകള്‍ വിശദീകരിക്കണം...ജയകൃഷ്ണന് കാവാലംhttps://www.blogger.com/profile/04452800423677727945noreply@blogger.comtag:blogger.com,1999:blog-36287781.post-71917722848371976292010-09-24T10:52:11.082-07:002010-09-24T10:52:11.082-07:00'ഉള്‍ക്കാഴ്ച'യിലൂടെയാണ് ഇവിടെ എത്തിയത്. ...'ഉള്‍ക്കാഴ്ച'യിലൂടെയാണ് ഇവിടെ എത്തിയത്. ഇതിലെ സറ്റയര്‍ ഇഷ്ടപ്പെട്ടു.

പക്ഷേ t'Om' മുമാരുടെ ഭീകരതകള്‍ ഈ പോസ്റ്റിലെ അക്ഷേപത്തിനു 'ഇര'യാക്കിയ പോസ്റ്റ് നിരൂപിക്കുന്നതിനെക്കാല് 'വര്‍ണ്ണാ'ധിഷ്ടിതമാണു.

സവര്‍ണ്ണണ്റ്റെ നായ ശൂദ്രയായ ഒരു സ്ത്രീ നല്കിയ ഭക്ഷണം കഴിച്ചതിണ്റ്റെ പേരില്‍ ആ നായയെയും ആ സ്ത്രീയെയും ഗ്രാമത്തിന്നും നാടുകടത്തുകയും 15000 രൂപ ആ സ്ത്രീക്ക് പിഴയിടുകയും ചെയ്ത വാര്‍ത്ത വേദകാലത്തിലേതല്ല. ഇന്നു ഭോപ്പാലില്‍ സംഭവിച്ചതാണ്.

മധ്യേഷ്യയില്‍ നിന്നു അതിക്രമിച്ചുവന്ന സവര്‍ണ്ണണ്റ്റെയും അവരുടെ മൂടുതാങ്ങികളുടെയും ഭീകരതകള്‍ ഒരിക്കലും നിലയ്ക്കുന്നില്ലെന്നര്‍ഥം. അവണ്റ്റെ ഓരോ ശ്വാസത്തിലും 'കാവി' വര്‍ണ്ണം പരസ്യമായും രഹസ്യമായും ഇഴപിരിയാതെ കിടക്കുന്നു. അതുകൊണ്ടുതന്നെ സിനിമകളില്‍ ആ ബിംബങ്ങള്‍ നിഴലിക്കുയും അവണ്റ്റെ വര്‍ണ്ണത്തിനു പുറത്തു നില്‍ക്കുന്നവരെ 'അവ'മതിക്കുകയും ചെയ്യുന്നു എന്നു ആരെങ്കിലും നിരീക്ഷിച്ചാല്‍ അതില്‍ അതിശയോക്തിയൊന്നുമില്ല.

തനിക്ക് കൊള്ളാവുന്നതായി തോന്നുന്നതൊക്കെ സ്വന്തമാക്കുകയും വേണ്ടിവന്നാല്‍ ഭ്രൂണം പോലും കുത്തികലക്കി അധിനിവേശിക്കുന്ന കാവിയുടെ ഫാസിസ വിളയാട്ടത്തിണ്റ്റെ മലീമസത ഓരോ നിമിഷവും നാം അനുഭവിക്കുന്നുണ്ട് .

ഭഗവത്ഗീത പോലുള്ള ജാതിയുടെയും ചാതുര്‍വര്‍ണ്ണ്യത്തിണ്റ്റെയും കൈപുസ്തകങ്ങളെ പോലും പരിണാമശാസ്ത്രത്തിണ്റ്റെയും ദ്രവ്യ-ഊര്‍ജ്ജ സംരക്ഷണനിയമവുമായി പോലും വ്യാഖ്യാനിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ശ്രീ നാരായണഗുരുവിനെ പോലും ഒരു വിദ്വാന് അടുത്തകാലത്തു പറഞ്ഞുകളഞ്ഞതു, അദ്ധേഹം ഒരു 'അവ'താരമാണെന്നു. പക്ഷേ താരങ്ങളല്ലാത്ത ഈഴവന്മാരെ NSS-ണ്റ്റെ ആപ്പീസ് മുറ്റത്തൂടെ നടക്കാന്‍ പോലും സമ്മതിക്കുകയില്ല എന്നത് വേറെകാര്യം.

പണ്ടു പാലാഴിമഥനം നടന്ന സമയത്തു മന്ഥര പര്‍വ്വതം താണുപോയപ്പോല്‍ അതിനെ മുകളില്‍ പൊക്കികൊണ്ടുവന്നതു ഒരു 'കൂര്‍മ്മ'വും അത് പരിധിവിട്ടു മുകളില്‍ പോയപ്പോല്‍ 'ഗരുഡന്' വന്നുമുകളിലിരുന്നു സമനിലയിലാക്കുകയും ചെയ്തെന്നും വേദങ്ങള്‍ പറയുന്നു. ഇവിടെ ഇതെല്ലാം നിയന്ത്രിക്കപ്പെട്ടതും ശക്തിയുടെ പ്രതിരൂപങ്ങളായതും 'അവ'ങ്ങളിലൂടെയായിരുന്നു.

"അവ" എന്നാല്‍ സംസ്കൃതഭാഷാപ്രകാരം "അധോഗതി"യിലുള്ളവര്‍ എന്നാണു. അപ്പോല്‍ ഈ അവങ്ങളെ സ്വന്തമാക്കണമെങ്കില്‍ അവരെ "താര"മാക്കണം. അങ്ങനെയവര്‍ അവതാരങ്ങളായി. കലയായാലും സിനിമയായാലും t'Om' മുമാര്‍ കാവിവര്‍ണ്ണങ്ങളിടൂടെ അതെല്ലാം കറുപ്പും വെളുപ്പും തിരിക്കാന്‍ കഴിവുറ്റവരാണു. അവരതു ആരംഭിച്ചതു അക്ഷരം വായിക്കുവണ്റ്റെയും കേല്‍ക്കുന്നവണ്റ്റെയും ചെവിയില്‍ ഈയ്യം ഒഴിച്ചുകൊണ്ടാണു.

പക്ഷേ എനിക്കു മനസ്സിലാവാത്തതു 'നായര്‍' എന്ന ശൂദ്രജാതിയില്‍ പെടുന്നവര്‍ എങ്ങനെ സവര്‍ണ്ണനായി രൂപമാറ്റം വന്നു എന്നാണു. 'അവ'ങ്ങളെ 'താര'മാക്കുന്ന ഫോര്‍മുല തന്നെയായിരിക്കുമോ അതിണ്റ്റെ പിന്നിലും.

ഓഫ് : NDF -നു അമേരിക്കയില്‍ നിന്നു സഹായം കിട്ടുന്നുവെന്നു ഇ.പി ജയരാജന്. അതും ഇന്നത്തെ വാര്‍ത്ത. ഈ നൂറ്റാണ്ടിലെ തമാശയായി ഇതിനെ പരിഗണിച്ചാല്‍ ഈ പോസ്റ്റിലെ (പരി)ഹാസ്യവും ഇ.പി ജയരാജനോടൊപ്പം അവാര്‍ഡ് പങ്കിടും.അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-36287781.post-6566875816361514272010-09-24T10:52:00.953-07:002010-09-24T10:52:00.953-07:00This comment has been removed by the author.അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-36287781.post-41860425926302508482010-09-21T09:17:37.804-07:002010-09-21T09:17:37.804-07:00ഇപ്പള്ത്തെ കാലത്ത് അണ്ണാച്ചിമാര് വരെ ഇങ്ങനെ പണിയ...ഇപ്പള്ത്തെ കാലത്ത് അണ്ണാച്ചിമാര് വരെ ഇങ്ങനെ പണിയെടുക്കില്ല. അമ്മാതിരി വിധേയത്വമല്ലേ ഒരോര്ത്തര്ടെ ബ്ലോഗ്ഗ്ഗില്‍ എഴുതി വച്ചിരിക്കണേ...
ഇമ്മടെ രാമചന്ദ്രട്ടന്റെ (അതോ ഇക്കയോ) ആ എന്തൂട്ടേലും ആകട്ടെ ബ്ലോഗ്ഗ് കണ്ടോ? തകര്‍ത്ത്ണ്ട്....

പ്രവീണേ ശരിക്ക് കൊട്ടീട്ടുണ്ട് ട്ടാ ഈ പോസ്റ്റില്‍..കൊറേ ഈമ്പന്മാരുണ്ട് താങിപ്പിടിച്ചും തുടച്ചു കൊടുത്തും നടക്കുന്നു.വാക്കേറുകള്https://www.blogger.com/profile/05003547496982274946noreply@blogger.comtag:blogger.com,1999:blog-36287781.post-48748049067026944722010-09-14T08:35:04.367-07:002010-09-14T08:35:04.367-07:00From The Tribune Column.
Commercials: I want the ...From The Tribune Column.

Commercials: I want the Punjab government to look into some, no, all the commercials on television that show Pakistani society to be happy, satisfied and prosperous, because such visions are also a thing of myth, and as such, possibly merit banning. Bear in mind that I might be entirely wrong in suggesting these bans, but that is why we have an elected government in place; to stop such erroneous thinking from becoming law. Right

And thanks to Ajith for Showing this...Anonymoushttps://www.blogger.com/profile/16145890655441914596noreply@blogger.comtag:blogger.com,1999:blog-36287781.post-27729389150165552232010-09-14T05:31:24.364-07:002010-09-14T05:31:24.364-07:00Praveen, I happened to see an article in a liberal...Praveen, I happened to see an article in a liberal Pakistani daily website 'The tribune'. It seems to be a coincidence as the theme appears similar.

The columnist Ali Syed is the sub-editor of Tribune.

Column: Ban Tom & Jerry

Link: http://blogs.tribune.com.pk/story/1559/ban-tom-and-jerry/Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-36287781.post-63783145537783789442010-09-06T07:07:42.759-07:002010-09-06T07:07:42.759-07:00നമസ്തേ, ഹലോ, നമസ്കാരം എന്നീ സവർണ അഭിവാദനങ്ങൾ ഉപയോഗ...നമസ്തേ, ഹലോ, നമസ്കാരം എന്നീ സവർണ അഭിവാദനങ്ങൾ ഉപയോഗിക്കാൻ നിവൃത്തിയില്ലാത്തതിനാൽ എല്ലാവർക്കും ഒരു “അസലാമു അലൈക്കും”

തെളിച്ച് വ്യക്തമായി പറയാം -

നിസഹായൻ എന്ന ഡിഎച്ച് ആർ.എം ലേബൽഡ് എൻഡിഎഫ് സ്പോൺസേഡ് ടീമിനും, പുലരി,ജോക്കർ എന്നീ ഡയറക്ട് എൻഡിഎഫ് ടീമിനും സത്യാന്വേഷി എന്ന ഇന്റർമീഡിയറ്റ് ലിങ്ക് ടീമിനും തമ്മിൽ ഒരു ബന്ധവുമില്ലെന്നും ഉള്ളതെല്ലാം അതീവ പരിശുദ്ധമായ കാമുക-കാമുകീ ബന്ധമാണെന്നും, നിസഹായന്റെ പോസ്റ്റിൽ കമന്റുന്നതാരൊക്കെ ആണെന്നും അവരുടെ കമന്റുകളിൽ പറയുന്നതെന്തെന്നും ഒന്നോടിച്ച് നോക്കുന്നവർക്ക് മനസിലാക്കാൻ അത്ര വലിയ “അവർണ ഇസ്ലാമിസ്റ്റ്!“ ഒന്നുമാകേണ്ടതില്ല :)

കുറച്ച് നാൾ മുമ്പ് വരെ സംഘപരിവാർ ഫാസിസ്റ്റുകളിൽ നിന്ന് ഇസ്ലാമിക ജനതയെ രക്ഷിക്കാൻ പടച്ചവൻ നേരിട്ടിറക്കി വിട്ടവരെന്ന് സ്വയം വിശേഷിപ്പിച്ച ചിലർ “കുരങ്ങന്മാർ” ഒഴികെയുള്ള പുകസകാർ തള്ളിപ്പറഞ്ഞപ്പോൾ, ഭൂരിപക്ഷത്തെ ഉള്ളിൽ നിന്ന് തകർത്താലേ നിലനിൽപ്പുള്ളു എന്ന് മനസിലാക്കി തങ്ങളുടെ സ്വന്തം “ഹൂ’മ’ൻ റൈറ്റ്” പരണയ്ക്ക് മുകളിൽ ചിലരെ പിടിച്ചിരുത്തി ദളിതരുടെ ഒരേ ഒരാശ്രയം ഞമ്മളാണ് എന്ന ലൈനിൽ സ്വയം അവരോധിക്കുന്നതെന്തിനെന്ന് മനസിലാക്കാൻ താലിബാൻ ട്രെയിനിംഗും വേണ്ടതില്ല!

ഇനി, ഈ കമന്റിനു മറുപടിയായി വീണ്ടും മുണ്ടുപൊക്കാൻ മിനക്കെടണമെന്നില്ല. ഇനിയും അത് കാണാൻ ഇവിടാർക്കും താത്പര്യമില്ല. ഇനി കാണാൻ തോന്നുമ്പോൾ തന്നെ മൈസൂരിലോ മറ്റോ പോകുമ്പോൾ കാശു ചോദിക്കുന്ന ഐറ്റംസിനു കാശു കൊടുക്കാതെ കണ്ടോളാം.

ഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കിൽ നാളെ എന്റെ രക്ഷകനാണെന്നവകാശപ്പെട്ട് ഇവർ വരുമ്പോൾ എനിക്കും ചിലരെ പോലെ അവർക്ക് വേണ്ടി മുണ്ടു പൊക്കേണ്ട ഗതികേടുണ്ടാകും.മേഘസന്ദേശംhttps://www.blogger.com/profile/11096232542900749552noreply@blogger.comtag:blogger.com,1999:blog-36287781.post-78437368265918390762010-09-06T03:15:46.306-07:002010-09-06T03:15:46.306-07:00ഇവിടത്തെ അവര്‍ണ്ണ ജനവിഭാഗങ്ങളുടെ എല്ലാം പ്രതിനിധിയ...ഇവിടത്തെ അവര്‍ണ്ണ ജനവിഭാഗങ്ങളുടെ എല്ലാം പ്രതിനിധിയായി ഇസ്ലാമിക മതമൌലിക വാദികളുടെ എച്ചില്‍തീനികളെ ആരും നിയമിച്ചിട്ടില്ല .

മറുപടിയില്ലെങ്കില്‍ പിന്നെ എതിരു പറയുന്നവനെ സവര്ണ്ണനാക്കിയാല് കാര്യം കഴിഞല്ലൊ . അംബേദ്കറിന്റെ വാക്കുകള്‍ ആയിരുന്നു കുറെ നാളായി ഇവരെ പോലെയുള്ളവരുടെ ആയുധം . അംബേദ്കറ് പറഞ്ഞതും എന്നാല്‍ ഇവര്‍ പറയാത്തതുമായ കാര്യങ്ങള്‍ പുറത്തെത്തി തുടങ്ങിയപ്പോള്‍ പിന്നെ അധോവായും ഊര്ദ്ധ്വവായും ഒരുമിച്ചു പോകുന്ന അവസ്ഥയിലാണ് .

വഴിയേ പോകുന്ന നായയുടെ കളറുനോക്കിയും സവര്‍ണ്ണ അവര്‍ണ്ണ തരം തിര്വു നടത്തുന്ന ഇവരെ പോലെയുള്ള മനോ രോഗികളാണ് ദളിതരുടെ ശാപം.വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-36287781.post-2885826061399783652010-09-06T03:14:23.087-07:002010-09-06T03:14:23.087-07:00അസ്തല വിസ്ത.
അതൊക്കെ മാറിയും മറിഞ്ഞും വരും. ഒരു ...അസ്തല വിസ്ത.

അതൊക്കെ മാറിയും മറിഞ്ഞും വരും. ഒരു കാലത്ത് ചിത്രകാരന് ഇസ്ലാമിക മത മൌലികവാദികള്ക്ക് ആരായിരുന്നു ??. മറ്റു മതസ്ഥരുടെ വിശ്വാസത്തെ തെറി വിളിച്ചപ്പോള്‍ ചിത്രകാരന് എന്നു പറഞ്ഞാല്‍ പാല്പായസം (എന്റമ്മേ ഇതിനി സവര്‍ണ്ണം ആകുമോ ആവോ )ആയിരുന്നു.

ഇപ്പോള്‍ ദാ ചിത്രകാര്നു തലയ്ക്ക് സ്ഥിരതയില്ലെന്നു വരെ പറഞ്ഞു കളഞ്ഞു ജോക്കര്‍ , നിസ്സഹായ കൂട്ടായ്മകള്‍ .

കാളിദാസനെഴുതുന്ന കാര്യങ്ങള്‍ക്ക് ഇവരൊക്കെ കമ്മന്റോടു കമ്മന്റായിരുന്നു. ഇപ്പോള്‍ കാളിദാസനും സവ്ര്ണ്ണ പരിവാര്‍ ആയി.

ബുദ്ധിജീവികളേയും യുക്തിവാദികളേയും ഇവര്‍ പിന്താങ്ങും . പക്ഷേ അത് ഒരു കൂട്ടരുടെ ഒഴിച്ച് മറ്റുള്ളവരുടെ വിശ്വാസത്തിന്റെ യുക്തി രാഹിത്യം പറയുമ്പോള്‍ മാത്രം. ഇസ്ലാമിലെ യുക്തി രാഹിത്യത്തെ പറ്റി പറഞ്ഞാലോ പോപ്പുലര്‍ ഫ്രണ്ടിന്റെ കൈ വെട്ടലിനെ പറഞ്ഞാലോ , മത തീവ്രവാദത്തെ പറ്റി പറഞ്ഞാലോ യുക്തിവാദികളുടെ ആപ്പീസ് പൂട്ടും . അപ്പോള്‍ തന്നെ പട്ടം കൊടുക്കും “സംഘ പരിവാര്‍“ എന്ന്. മതമൌലികവാദികളുടെ വളപ്പില്‍ കെട്ടിയിരിക്കുന്ന കില്ല പട്ടികള്‍ കൊടുക്കുന്ന പട്ടം വേറെയാണ് . അത് സവര്‍ണ്ണ പട്ടം .വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-36287781.post-4887983019452359132010-09-05T20:26:05.315-07:002010-09-05T20:26:05.315-07:00ചാര്‍വാകോ,
"കൈയ്യടികള്‍ ആസ്വദിക്കുക(ബ്രൈറ്റ...ചാര്‍വാകോ,

"കൈയ്യടികള്‍ ആസ്വദിക്കുക(ബ്രൈറ്റു പോലും കൈയ്യടിച്ചല്ലോ?)"
ബ്രൈറ്റ് ഒരു വെറും യുക്തിവാദി മാത്രമല്ലേ ! അദ്ദേഹത്തിന് ഒരു സാമൂഹിക രാഷ്ട്രീയ/സാംസ്കാകരിക/വീക്ഷണമുണ്ടാകണമെന്ന് എങ്ങനെ നിര്‍ബന്ധം പിടിക്കാനാകും !! ജനനം കൊണ്ടു തന്നെ തനി സവര്‍ണനാണെന്നു തോന്നുന്ന ടി യാന്‍ പാര്ശ്വവത്ക്കൃതരോടുള്ള പുച്ഛമാണ് മേല്ക്കൈയടി ! ഫലത്തില്‍ ഇന്ത്യയില്‍ വരട്ടുയുക്തിവാദികളാകുന്നവര് സവര്‍ണതയോട് ഐക്യപ്പെടുന്നതില്‍ അത്ഭുതമില്ല.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-36287781.post-24321329511067114032010-09-05T10:39:02.742-07:002010-09-05T10:39:02.742-07:00@ അസ്തലവിസ്ത
"ജിപിയെപ്പോലുള്ളവരുടെ പോസ്റ്റു...@ അസ്തലവിസ്ത

"ജിപിയെപ്പോലുള്ളവരുടെ പോസ്റ്റുകളാണ് ജോക്കര്‍ സത്യാന്വേഷി ടീമിന്റെയും ചാര്‍വാകന്‍ നിസ്സഹായന് ടീമിന്റേയും പരസ്പരസഹായ സംഘങ്ങള്‍ക്ക് വളം."

അസ്തലവിസ്ത, ഇന്ത്യാഹെറിട്ടേജ്, പാര്ത്ഥന്, കുറെ 'ശ്രീ'കള്‍, പ്രവീണ്‍തൊഗാഡിയ, സത, വായുജിത്ത്, ചക്രവ്യൂഹം, ജയകൃഷ്ണന് കാവാലപ്പണിക്കര്, പിന്നെ ബൂലോകത്തെ കാക്കത്തൊള്ളായിരം നായനുകളും നമ്പൂരികളും മതരഹിത ജാതിരഹിത മതേതരത്വജീവികളും ഒരു ടീമായോ പരസ്പരസഹായ സംഘമായോ ഈയുള്ളവനു തോന്നിയിട്ടില്ല....സത്യം! സത്യം! സത്യം!!!!നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-36287781.post-62501014029569300882010-09-04T00:25:03.007-07:002010-09-04T00:25:03.007-07:00borrowing kalidasan's words to express my view...borrowing kalidasan's words to express my view of Praveens & GP's post.

1."തികച്ചും ഭാവനയില്‍ നിന്നുമുണ്ടാകുന്ന കഥാപാത്രങ്ങള്‍ക്കൊക്കെ ഒരു പേരു കൊടുക്കണമല്ലോ. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും അല്ലാത്തവര്‍ കേരളത്തില്‍ ആരും തന്നെയില്ല. പേരുകൊണ്ട് സൂചിപ്പിച്ചില്ലെങ്കിലും പരിസരം കൊണ്ടെങ്കിലും അവരുടെ മതം സൂചിപ്പിക്കാതെ പറ്റില്ലല്ലോ.

2.ഒരു സിനിമയിലെ കഥാപാത്രം ഇരയാക്കപ്പെടുന്നു എന്നു വരുത്തിത്തീര്‍ത്താല്‍ അത് പൊതു സമൂഹത്തെ ബാധിക്കില്ല. പക്ഷെ ഒരു മനുഷ്യന് ഇരയാക്കപ്പെടുന്നു എന്നു വരുത്തിത്തീര്‍ക്കുമ്പോള്‍ അത് സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

to conclude..

ജി പി രാമചന്ദ്രന്റെ സിനിമ നിരൂപണം സിനിമാ നിരൂപണമായി എനിക്കു തോന്നിയിട്ടില്ല ഇതു വരെ. സിനിമാക്കഥാ നിരൂപണം എന്നേ അതിനെ ഞാന്‍ വിളിക്കു. ഈയിടെ അത് സിനിമാക്കഥയിലെ മതനിരൂപണം എന്ന നിലയിലേക്കു താണിട്ടും ഉണ്ട്."

After all commercial films are a source of 'entertainment' aloneAjithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-36287781.post-17946761423529292752010-09-04T00:05:11.741-07:002010-09-04T00:05:11.741-07:00ജിപിയെപ്പോലുള്ളവരുടെ പോസ്റ്റുകളാണ് ജോക്കര്‍ സത്...ജിപിയെപ്പോലുള്ളവരുടെ പോസ്റ്റുകളാണ് ജോക്കര്‍ സത്യാന്വേഷി ടീമിന്റെയും ചാര്‍വാകന്‍ നിസ്സഹായന് ടീമിന്റേയും പരസ്പരസഹായ സംഘങ്ങള്‍ക്ക് വളം. അതുകൊണ്ട് ചാര്‍വാകന്റെ വിഷമം ന്യായമാണ്, ജിപിയെത്തന്നെയാണു പറയേണ്ടത്, ഇയാള്‍ സിനിമയിലെ ജാതി ചികഞ്ഞു തുടങ്ങിയിട്ട് കാലം കുറേയായി. കഥാപാത്രങ്ങള്‍ക്ക് പേരിടുന്നതിനു വരെ പേടിയാവുമല്ലോ സിനിമാക്കാര്‍ക്ക്.അസ്തലവിസ്തhttps://www.blogger.com/profile/01905677508664573554noreply@blogger.comtag:blogger.com,1999:blog-36287781.post-15037245268246202582010-09-03T22:47:04.990-07:002010-09-03T22:47:04.990-07:00പ്രവീൺ, നന്നായിട്ടുണ്ട്.തുടരുക.കാര്യങ്ങളെ ഇങ്ങനെ ന...പ്രവീൺ, നന്നായിട്ടുണ്ട്.തുടരുക.കാര്യങ്ങളെ ഇങ്ങനെ ന്യൂനീകരിച്ചു കാണാനുള്ള വൈഭവം വകവെക്കുന്നു.
ഒന്നോർക്കുന്നത് നല്ലതുതന്നെ.അത്,പൊതുബോധമെന്ന വികാരം.ഉണ്ടാവുന്നു എന്നതിനേക്കാൾ ഉണ്ടാക്കുന്നൂ എന്നുപറയുകയാണ് കൂടുതൽ ശരി.സിനിമ,കാർട്ടൂൺ,സംഗീത എന്നിത്യാദി സാംസ്കാരിക രൂപങ്ങൾ ‘’മൂലധന’‘മാവുന്നത് എങ്ങനെയെന്നറിയാൻ ,ധാരാളം പഠനങ്ങൾ ലോകത്തു നടന്നിട്ടൂള്ളത് കുറച്ചെങ്കിലും വായിച്ചു നോക്കുകയേ നിവൃത്തിയുള്ളൂ.കൈയ്യടികൾ ആസ്വദിക്കുക(ബ്രൈറ്റു പോലും കൈയ്യടിച്ചല്ലോ?)ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-36287781.post-48171289339525548452010-09-01T13:02:10.880-07:002010-09-01T13:02:10.880-07:00ഹി ഹി, പ്രവീൺ നന്നായിരിക്കുനു, പക്ഷെ താങ്കൾ അമേ...ഹി ഹി, പ്രവീൺ നന്നായിരിക്കുനു, പക്ഷെ താങ്കൾ അമേരിക്കയെ പറ്റി ഒന്നും പറഞില്ല, അമേരിക്കയെ പറ്റി പറയതെ ഈ ലേഘങ്ങൾ പൂർണമാകില്ല എന്നു അരിഞുകൂടെ,

മിനിമം ടൊമ്മിനിന്റെയ് അമ്മാവനാണു അങ്കിൾ ടൊം എന്നെങ്കിലും....elorahttps://www.blogger.com/profile/15839437600584371661noreply@blogger.comtag:blogger.com,1999:blog-36287781.post-28308476214178043842010-09-01T08:54:28.338-07:002010-09-01T08:54:28.338-07:00സവര്‍ണ്ണതയും സവര്‍ണ്ണ ബോധവും ഒരു സാമൂഹ്യ യാഥാര്‍ത്...സവര്‍ണ്ണതയും സവര്‍ണ്ണ ബോധവും ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ കണ്ണില്‍ കണ്ടതിനെല്ലാം അതിനെ വെച്ച് വിലയിരുത്തുന്നത് ശരിയല്ല. പ്രത്യേകിച്ചും, ഓരോ കലാസൃഷ്ടിയും അത് രൂപപ്പെട്ട കാലത്തെ സാമൂഹ്യാവസ്ഥയെ പ്രതിഫലിപ്പിക്കുമെന്നിരിക്കെ.

ഡോ. ഇക്ബാലിന്റെ അഭിപ്രായത്തെ വളരെയേറെ വിലമതിക്കുന്നു.

"വെള്ളി രേഖ said...
മൈമുന്ണിയെ മുസ്ലിം ആയിട്ടല്ല ഒരു കച്ചവടക്കാരനായിട്ടാണ് കാണേണ്ടത്. കച്ചവടക്കാരനും അയാളെ ആശ്രയിക്കേണ്ടി വരുന്ന ദരിദ്രയും നിസ്സഹായയുമായ സ്ത്രീയും തമ്മിലുള്ള അവിഹിത ബന്ധമാണ് എം ടി ചിത്രീകരിക്കുന്നത് . മത ജാതി സ്വതം കാണുകയും മറ്റു സ്വതങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്ന കേരള "മതേതരവാദി" കളാണ് കേരളത്തിലെ മത സൌഹാര്‍ദം ഇത്തരം ലേഖനങ്ങളിളൂടെ നശിപ്പിക്കുന്നത് "
-ഡോക്ടര്‍ ബി ഇക്ബാല്‍"

മത സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന കെ ഇ എ കുഞ്ഞഹമ്മദിന് ഹമീദ് ചേന്ദമംഗലൂര്‍ കൊടുത്ത മറുപടിയും പ്രസക്തമാണ്. ഭാഷ, പ്രദേശം തുടങ്ങിയ സ്വത്വങ്ങളില്‍ ഒന്നു മാത്രമാണ് മതം എന്നിരിക്കെ, അതിനെ ഉയര്‍ത്തിപ്പിടിക്കുന്നതുപോലെ സവര്‍ണ്ണത, അവര്‍ണ്ണത എന്നിവയെ ഉയര്‍ത്തിക്കാട്ടി കലാരൂപങ്ങളെ വിലയിരുത്തുന്ന 'ഉള്‍ക്കാഴ്ച' എല്ലായ്പ്പോഴും അത്ര ശരിയാകണമെന്നില്ല.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-36287781.post-36295873074858406572010-09-01T04:03:28.267-07:002010-09-01T04:03:28.267-07:00ഈ പോക്ക് എവിടെക്കാണാവോ... ഭയം തോന്നുന്നു ... ലോകം ...ഈ പോക്ക് എവിടെക്കാണാവോ... ഭയം തോന്നുന്നു ... ലോകം വളരുന്നത് മേലോട്ടോ കീഴോട്ടോ ?..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-36287781.post-76761214247181101802010-08-31T23:51:16.080-07:002010-08-31T23:51:16.080-07:00അവസരവാദികളായ ഹൃസ്വദൃഷ്ടികള്‍
പ്രീണന ബക്കറ്റുകളുമാ...അവസരവാദികളായ ഹൃസ്വദൃഷ്ടികള്‍
പ്രീണന ബക്കറ്റുകളുമായി ഇസ്ലാമിക തീവ്രവാദികളുടെ
ഇഫ്താറില്‍ പങ്കെടുത്ത നന്ദി പ്രകടിപ്പിക്കാനായി കൈവെട്ടു കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ഇസ്ലാമികതക്കു പിന്നാലെ കൂട്ടയോട്ടം ആരംഭിച്ചിരിക്കയാണ്.
കെ.പി.രാമനുണ്ണിമാര്‍ക്കും, ജി.പി.രാമചന്ദ്രന്മാര്‍ക്കും,എസ്.വി.രാമനുണ്ണിമാര്‍ക്കും,രാജീവ് ശങ്കരന്മാര്‍ക്കും,ചാര്‍വാക, നിസ്സഹായ,സത്യാന്വേഷികള്‍ക്കും,വാണീദാസ് എളയാവൂരിനെപ്പോലുള്ള മഹാസാഹിത്യകാരന്മാര്‍ക്കും ശേഷം കാരിരുമ്പുപോലെ കരുത്തുറ്റ പ്രത്യയശാസ്ത്രത്തിന്റെ ബൂലോക നിറ സാന്നിദ്ധ്യമായ
ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി അവര്‍കളും ഇസ്ലാമിസ്റ്റ് ആകാശത്തിന്റെ നെടും തൂണാകാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
ഇസ്ലാമിസ്റ്റ് ഹൈന്ദവ (അ./സ.)ബുജികള്‍ക്കായി ചിത്രകാരന് തയ്യാറാക്കിയ ഛര്‍ദ്ദ്യാതിസാര നിയന്ത്രണത്തിനായുള്ള അലോപ്പതി മരുന്ന് : വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-36287781.post-67575941574678180512010-08-31T20:02:59.990-07:002010-08-31T20:02:59.990-07:00‘ടോം’ എന്ന പേരും സവർണ ബ്രാഹ്മണിക ചിഹ്നമായ ‘ഓം’ തമ്...‘ടോം’ എന്ന പേരും സവർണ ബ്രാഹ്മണിക ചിഹ്നമായ ‘ഓം’ തമ്മിലുള്ള സാദൃശ്യം കേവലം യാദൃശ്ചികമല്ല എന്നു മനസ്സിലാക്കുകയാണ് മാനവിക പക്ഷത്ത് നിൽക്കുന്ന ബുദ്ധിജീവികളായ നമ്മൾ ആദ്യം തിരിച്ചറിയേണ്ട വസ്തുത.

കര്‍ത്താവെ...! ദിദ് ഇപ്പോലാണല്ലോ മനസ്സിലായത്... മതിയാക്കി... മതിയാക്കി... :)Unknownhttps://www.blogger.com/profile/09504108986297888431noreply@blogger.com