tag:blogger.com,1999:blog-36287781.post1424928942265244738..comments2023-04-13T06:13:55.236-07:00Comments on ശ്യാമം..: ചിദംബരസ്മരണയിൽ : കുംഭകോണം വഴി ചിദംബരം. (ഭാഗം രണ്ട്)പ്രവീണ്‍ വട്ടപ്പറമ്പത്ത്http://www.blogger.com/profile/13715232223700771600noreply@blogger.comBlogger14125tag:blogger.com,1999:blog-36287781.post-80788055543279195242011-08-09T05:47:47.086-07:002011-08-09T05:47:47.086-07:00സുഹൃത്തെ,
നല്ല വിവരണം. നല്ലതായി വിശദീകരിച്ചിക്കുന...സുഹൃത്തെ,

നല്ല വിവരണം. നല്ലതായി വിശദീകരിച്ചിക്കുന്ന്.

"കാലാകാലങ്ങളായി നേരിട്ട ആക്രമണപരമ്പരയിലെവിടെയോ വച്ച് ഇവ അടുത്ത തലമുറക്ക് പകർന്നു കൊടുക്ക എന്ന ദൌത്യത്തിൽ ഈ മഹാക്ഷേത്രം പരാജയപ്പെട്ടിരിക്കുന്നു."

ഇതു ശരിയാണോ? പരാജയം ക്ഷേത്രത്തിന് അല്ലല്ലോ.
ഇവിടുത്തെ ഭരണ വര്‍ഗ്ഗം സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം അനുവര്‍ത്തിച്ച വിദ്യഭ്യാസത്തിനറെ 'ഗുണമേന്മാ' കാരണം അല്ലെ ഇതു സംഭവിച്ചത്.Sandeephttps://www.blogger.com/profile/06898233898695649979noreply@blogger.comtag:blogger.com,1999:blog-36287781.post-89319949290966782212011-07-11T13:32:54.052-07:002011-07-11T13:32:54.052-07:00@@
ഹും! ചരിത്രം കേള്‍ക്കാന്‍ മര്യാദക്ക് ക്ലാസ്സിലി...@@
ഹും! ചരിത്രം കേള്‍ക്കാന്‍ മര്യാദക്ക് ക്ലാസ്സിലിരുന്നിട്ടില്ല ഈ കണ്ണൂരാന്‍.
പിന്നല്ലേ ഈ പോസ്റ്റില്‍ !

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-36287781.post-14878843472840216962011-06-14T22:56:18.272-07:002011-06-14T22:56:18.272-07:00വിവരണവും ചിത്രങ്ങളും ഇഴുകിചെര്ന്നിരിക്കുന്നു. സ്വ...വിവരണവും ചിത്രങ്ങളും ഇഴുകിചെര്ന്നിരിക്കുന്നു. സ്വയം അവിടെയൊക്കെ ഒന്ന് കറങ്ങിയ പ്രതീതി. കുറച്ചു സമയം നമ്മുടെ സമ്പന്നമായ ചരിത്രത്തോടൊപ്പം കൈപിടിച്ച് നടത്തിയതിനു നന്ദിയുണ്ട്. ആശംസകള്‍.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-36287781.post-3521924652617517902011-06-08T01:02:22.590-07:002011-06-08T01:02:22.590-07:00കേട്ടറിവുള്ള നാട്ടിലേക്ക് അക്ഷരങ്ങളിലേറ്റി കാഴ്ചയേ...കേട്ടറിവുള്ള നാട്ടിലേക്ക് അക്ഷരങ്ങളിലേറ്റി കാഴ്ചയേകിയതിന്ന് നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-36287781.post-12820619474275636932011-06-06T04:51:02.716-07:002011-06-06T04:51:02.716-07:00വീണ്ടും നല്ലൊരു തീർത്ഥാടനം..
ഭാവുകങ്ങൾ.വീണ്ടും നല്ലൊരു തീർത്ഥാടനം..
ഭാവുകങ്ങൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-36287781.post-7831764653199065012011-06-05T23:53:51.511-07:002011-06-05T23:53:51.511-07:00പ്രവീണ്‍,ക്ഷേത്ര ദര്‍ശനം നന്നായി.വിശദവിവരണങ്ങള്‍ വ...പ്രവീണ്‍,ക്ഷേത്ര ദര്‍ശനം നന്നായി.വിശദവിവരണങ്ങള്‍ വായിച്ച് ധന്യരായി.തുടരൂ.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-36287781.post-61441376053457822892011-06-05T04:30:25.885-07:002011-06-05T04:30:25.885-07:00പോയ വഴിത്താരയിലൊക്കെ എന്നെയും കൈപിടിച്ച് നടത്തിയല്‍...പോയ വഴിത്താരയിലൊക്കെ എന്നെയും കൈപിടിച്ച് നടത്തിയല്ലോ.നന്നായി ആസ്വദിച്ചു.......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-36287781.post-41560277066137019442011-06-04T23:30:33.259-07:002011-06-04T23:30:33.259-07:00ചിദംബര ചരിത്രത്തോട് ചേർന്ന് ഒരു തീർത്ഥാടനം നടത്തിയ...ചിദംബര ചരിത്രത്തോട് ചേർന്ന് ഒരു തീർത്ഥാടനം നടത്തിയ സുഖം പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ. ഭിക്ഷാദേഹികൾ കാരുണ്യത്തോട് വെറുപ്പ് തോന്നിക്കുന്ന രീതിയിൽ ശല്യം ചെയ്യുന്ന രീതി എന്നാണാവോ അവസാനിക്കുക ഈയിടങ്ങളിലൊക്കെ. കൂടെ നിന്ന് ബസ്സ് കയറ്റി വിട്ട വൃദ്ധനായ തമിഴ് അയ്യപ്പ ഭക്തൻ, ഇന്ദ്രനീലക്കല്ല്... അങ്ങനെ മനസ്സിൽ തങ്ങുന്ന കാര്യങ്ങൾ ഒരുപിടിയുണ്ട് പോസ്റ്റിൽ. എനിക്കും സമയമായിക്കൊണ്ടിരിക്കുന്നു തീർത്ഥാടനങ്ങൾക്ക് എന്ന് ഓർമ്മപ്പെടുത്തുന്നു ഈ പോസ്റ്റ്. മനോഹരമായ വിവരണത്തിന് നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-36287781.post-12452572240866236872011-06-04T16:41:57.317-07:002011-06-04T16:41:57.317-07:00നന്നായിട്ടുണ്ട് പ്രവീൺ, ചിദംബരം എന്ന വാക്കിന്റെ അപ...നന്നായിട്ടുണ്ട് പ്രവീൺ, ചിദംബരം എന്ന വാക്കിന്റെ അപാരമായൊരു മുഴക്കമുണ്ട് കാതിൽശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-36287781.post-48654555216499251642011-06-04T10:37:00.377-07:002011-06-04T10:37:00.377-07:00ഞാനെല്ലാ മാസവും ശബരിമലക്ക് വരുന്ന ആളാണെന്ന് അദ്ദേഹ...ഞാനെല്ലാ മാസവും ശബരിമലക്ക് വരുന്ന ആളാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മലയാളികളുടെ സ്വഭാവം വെളിവാക്കപ്പെട്ടല്ലോ.

എല്ലാം ഇത്ര ദിവസങ്ങള്‍ക്ക് ശേഷവും നന്നായി ഓര്‍ത്തു പറയുന്നുണ്ട്. അടുത്ത ഭാഗം വൈകാതെ വരുമെന്ന് കരുതുന്നുManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-36287781.post-5502446418446661932011-06-04T07:31:21.569-07:002011-06-04T07:31:21.569-07:00വിവരണംവായിച്ചപ്പോള് പഴയ ഹിസ്റ്ററി ടീച്ചര്‍ടെ ക്ലാ...വിവരണംവായിച്ചപ്പോള് പഴയ ഹിസ്റ്ററി ടീച്ചര്‍ടെ ക്ലാസ്സില്‍ ഇരിക്കുന്നപോലെ തോന്നി ..സന്തോഷം .നന്ദി പ്രവീണ്‍ .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-36287781.post-71675709406495544382011-06-04T06:57:53.551-07:002011-06-04T06:57:53.551-07:00ഞാനും കുറച്ച് നേരം ചരിത്രത്തിനോട് ചേർന്ന് നടന്നു.ഞാനും കുറച്ച് നേരം ചരിത്രത്തിനോട് ചേർന്ന് നടന്നു.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-36287781.post-49004931274593641102011-06-04T02:51:37.053-07:002011-06-04T02:51:37.053-07:00ഒരു പുണ്യദർശനം തന്നതിനു നന്ദി. നന്ദി. നന്ദി..
ഇനിയ...ഒരു പുണ്യദർശനം തന്നതിനു നന്ദി. നന്ദി. നന്ദി..
ഇനിയും ധാരാളം യാത്രകൾ നടത്താനും എഴുതാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-36287781.post-88457227865361990472011-06-04T01:59:32.688-07:002011-06-04T01:59:32.688-07:00ഇനി യാത്ര, ചരിത്രമുറങ്ങുന്ന, അല്ല ഒന്നു കാതോർത്താൽ...ഇനി യാത്ര, ചരിത്രമുറങ്ങുന്ന, അല്ല ഒന്നു കാതോർത്താൽ നമുക്ക് ശ്രവ്യമാകുന്ന, ഒന്നു കണ്ണടച്ചാൽ കൺമുന്നിൽ ഒരു തിരശ്ശീലയിലെന്നപോലെ തെളിയുന്ന അനുഭവം പകരുന്ന ഈ മണ്ണിനോട് വിടപറഞ്ഞ് പയ്യെ ചിദംബരം റെയിൽവേസ്റ്റേഷൻ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു, എല്ലായിടത്തും എന്ന പോലെ വീണ്ടും വരും എന്ന് മനസ്സിലുറപ്പിച്ച്…പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.com