tag:blogger.com,1999:blog-36287781.post2598689522306119673..comments2023-04-13T06:13:55.236-07:00Comments on ശ്യാമം..: എന്റെ 'മലയാളി അഹങ്കാരവും' മധുര യാത്രയുംപ്രവീണ് വട്ടപ്പറമ്പത്ത്http://www.blogger.com/profile/13715232223700771600noreply@blogger.comBlogger9125tag:blogger.com,1999:blog-36287781.post-78389965348123538542010-08-01T08:03:30.735-07:002010-08-01T08:03:30.735-07:00മൊത്തം ഇന്ത്യക്കാരും തണ്റ്റെ ഇത്തരം പ്രവര്‍ത്തികള്‍...മൊത്തം ഇന്ത്യക്കാരും തണ്റ്റെ ഇത്തരം പ്രവര്‍ത്തികള്‍ രാജ്യത്തിനകത്തും പുറത്തും കൃത്യമായി മാറ്റി ചെയ്യുന്നവരാണ്. പക്ഷെ ജാഡയിലും കാപട്യത്തിലും ആരും നമ്മള് മലയാളികള്ക്കൊപ്പമെത്തില്ല.

ആരേയും അംഗീകരിക്കാന്‍ നമുക്ക് സാദ്ധ്യമല്ല. അത് വയസ്സില്‍ മൂത്തവരേയും പദവിയില്‍ ഉയര്‍ന്നവരേയും അടക്കം. പദവിയില്‍ ഉയര്ന്നവരെപ്പോഴും 'സാര്‍' വിളിക്കാന്‍ മടിക്കുന്നവര്‍ മലയാളികളാണ്.

അവണ്റ്റെ മുന്നില്‍ താങ്കള്‍ കാശുകാരനായി ജാഡ കാണിക്കാന്‍ വന്നവന് മാത്രമാണ്.

നല്ല എഴുത്ത്.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-36287781.post-32509555011657603112010-07-29T09:27:47.317-07:002010-07-29T09:27:47.317-07:00പയ്യന് കൊള്ളാം അല്ലേ.പയ്യന് കൊള്ളാം അല്ലേ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-36287781.post-67144049022752879662010-07-28T00:28:05.900-07:002010-07-28T00:28:05.900-07:00ജീവിതത്തില്‍ ഒരു നല്ല ഭാഗം പഠനത്തിനായി തമിഴ് നാട്ട...ജീവിതത്തില്‍ ഒരു നല്ല ഭാഗം പഠനത്തിനായി തമിഴ് നാട്ടില്‍ ജീവിച്ചതോണ്ട്, ഞാന്‍ കുറെ ഒക്കെ അറിഞ്ഞതാണ് അവരുടെ കാര്യങ്ങള്‍. ശെരിക്കും അവരുടെ hospitality അറിയാന്‍ നല്ല നാട്ടിന്‍പുറത്ത് പോകണം. ഞാന്‍ താമസിച്ചിട്ടുണ്ട് കുറച്ചു ദിവസം അങ്ങനെ. ആശംസകള്‍!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-36287781.post-88018897333071788722010-07-28T00:22:45.531-07:002010-07-28T00:22:45.531-07:00അഭിനന്ദനം. നിനക്കല്ല നിന്റെ അഹങ്കാരം ശമിപ്പിച്ച ആ ...അഭിനന്ദനം. നിനക്കല്ല നിന്റെ അഹങ്കാരം ശമിപ്പിച്ച ആ കൊച്ചു പയ്യന് :)

ഇതുപോലെ നിരവധി അനുഭവങ്ങള്‍ എനിക്കുമുണ്ട് തമിഴരില്‍ നിന്നും. ചില കാര്യങ്ങളില്‍ അവരെ നോക്കി പഠിക്കേണ്ടതാണ് (എല്ലാതുമല്ല, ചിലതു മാത്രം)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-36287781.post-26731679977068543482010-07-27T23:25:27.604-07:002010-07-27T23:25:27.604-07:00അഹങ്കാരി .....ഹും ....എന്നാലും സമ്മതിച്ചല്ലോഅഹങ്കാരി .....ഹും ....എന്നാലും സമ്മതിച്ചല്ലോഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-36287781.post-71417396289342802742010-07-27T10:23:09.508-07:002010-07-27T10:23:09.508-07:00അതെ പ്രവീണ്‍ പലപ്പോഴും നമ്മള് അഭിപ്രായം ഉണ്ടാക്കു...അതെ പ്രവീണ്‍ പലപ്പോഴും നമ്മള് അഭിപ്രായം ഉണ്ടാക്കുന്നത് ഒരു ന്യൂനപക്ഷതിനെറ്റ് പ്രവര്‍ത്തിയെ ബെയിസ് ചെയ്താവും.. അല്ലെങ്കില്‍ ഒന്നോ രണ്ടോ സംഭവങ്ങളെ വെച്ച്.. അവിടെയാണ് ചിലപ്പോള്‍ തെറ്റ് പറ്റുന്നത്.കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-36287781.post-42608705703773437832010-07-27T09:16:27.652-07:002010-07-27T09:16:27.652-07:00മലയാളിക്കു മാത്രമല്ല, തമിഴനും, തെലുങ്കനും, കന്നഡിഗ...മലയാളിക്കു മാത്രമല്ല, തമിഴനും, തെലുങ്കനും, കന്നഡിഗനും, ഹിന്ദി ഗൊസായിക്കും ഒക്കെയുണ്ട് അഹങ്കാരം.

അതുകൊണ്ട് മലയാളി അഹങ്കാരം എന്നു പറഞ്ഞ് നാണിക്കേണ്ട കാര്യമൊന്നുമില്ല.

മിടുക്കനായ ആ കുഞ്ഞുപയ്യനു മുന്നിൽ സ്വന്തം അഹങ്കാരം അലിഞ്ഞു പോയെങ്കിൽ സന്തോഷം. (ഇനി എന്നെക്കാണുമ്പോൾ ഇതൊക്കെ ഓർത്താ മതി!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-36287781.post-63440723985397709982010-07-27T04:52:58.913-07:002010-07-27T04:52:58.913-07:00നല്ല മിടുക്കന് കുട്ടി.ആ കൊച്ചു മനസ്സിലെ ചിന്തകളുട...നല്ല മിടുക്കന് കുട്ടി.ആ കൊച്ചു മനസ്സിലെ ചിന്തകളുടെ വലുപ്പം കണ്ട് നമ്മള് പഠിക്കണം..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-36287781.post-73460970316276535582010-07-27T04:33:28.187-07:002010-07-27T04:33:28.187-07:00അയ്യേ.... പ്രവീൺ ഇത്ര അഹങ്കാര്യാ?
ഞാനടങ്ങുന്ന മലയാ...അയ്യേ.... പ്രവീൺ ഇത്ര അഹങ്കാര്യാ?
ഞാനടങ്ങുന്ന മലയാളി സമൂഹത്തിന് അഹങ്കാരം ഇല്ലെന്ന് മാത്രമല്ല, അതെന്താണെന്ന് അറിയുകയേയില്ല. അഹങ്കാരം പോയിട്ട് സോഡാക്കാരം പോലും കണ്ടിട്ടുമില്ല. ഇനി അഥവാ ഉണ്ടെങ്കിൽത്തന്നെ അതൊരു വെറും ന്യൂനപക്ഷം (വളരേ ചെറിയ ന്യൂനപക്ഷം, എണ്ണാം, പക്ഷെ സൂപ്പർ കമ്പ്യൂട്ടർ വേണമെന്നുമാത്രം)

ഒരു പഴയ കഥയുണ്ട്, ധാരാളം സമയമുണ്ടെങ്കിൽ (മാത്രം) വായിക്കാം. നമുക്കാർക്കും തീരെ അഹങ്കാരമില്ലെന്ന് അറിയട്ടെ, ജനം.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.com