tag:blogger.com,1999:blog-36287781.post4814892675016204861..comments2023-04-13T06:13:55.236-07:00Comments on ശ്യാമം..: ദൈവനിഷേധി !!!പ്രവീണ്‍ വട്ടപ്പറമ്പത്ത്http://www.blogger.com/profile/13715232223700771600noreply@blogger.comBlogger53125tag:blogger.com,1999:blog-36287781.post-4817289988876459652010-05-23T10:18:48.590-07:002010-05-23T10:18:48.590-07:00:):)ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-36287781.post-83859064628993840092010-05-14T01:38:42.614-07:002010-05-14T01:38:42.614-07:00type 'renjini email' in google.
Click 4 th...type 'renjini email' in google.
Click 4 th Link.

Disclaimer : Iam not responsible for any content there :)ചന്തുhttps://www.blogger.com/profile/04343662580370476262noreply@blogger.comtag:blogger.com,1999:blog-36287781.post-81162529332519032352010-05-14T01:30:06.366-07:002010-05-14T01:30:06.366-07:00എല്ലാം അവിടെ നിക്കട്ടെ...ആ മെയില്‍ ഫോര്‍വേര്‍ഡ് ക...എല്ലാം അവിടെ നിക്കട്ടെ...ആ മെയില്‍ ഫോര്‍വേര്‍ഡ് കിട്ടാന്‍ എന്താ വഴി ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-36287781.post-68677735687035550602010-05-13T01:39:48.929-07:002010-05-13T01:39:48.929-07:00ദേ വീട്ടില്‍ എന്നും ഇതാണ് അടിക്കുകാരണം ന്വൂസ്സ് ഒന...ദേ വീട്ടില്‍ എന്നും ഇതാണ് അടിക്കുകാരണം ന്വൂസ്സ് ഒന്നും കാണാനൊക്കില്ല. ചെവിയൊന്നും കേള്‍ക്കാത്ത അമ്മൂമ്മക്കും ഇതു കണ്ടാല്‍മതി. ഞാന്‍ ഇപ്പോള്‍ വെറുക്കുന്ന സീരിയല്‍ നടി പ്രവീണയാ. ലിപ്സ്റ്റിക് ഇട്ട ദേവി..ചന്തുhttps://www.blogger.com/profile/04343662580370476262noreply@blogger.comtag:blogger.com,1999:blog-36287781.post-30677548871622933952010-05-12T09:53:59.185-07:002010-05-12T09:53:59.185-07:00പ്രിയ പ്രവീണ്‍ ,
താങ്കളെ ഞാന്‍ കുറ്റം പറയുന്നില്ല...പ്രിയ പ്രവീണ്‍ ,

താങ്കളെ ഞാന്‍ കുറ്റം പറയുന്നില്ല. കമന്റ് ഡീലീറ്റില്ല എന്ന വിശ്വാസമാകുമല്ലോ വിചാരത്തെ വിഷയവുമായി പുലബന്ധം പോലുമില്ലാത്ത കമന്റിടാന്‍ പ്രേരിപ്പിച്ചത്. എങ്കിലും ഞാന്‍ കുപ്പയിലിട്ട ആ കമന്റ് ഒരു മലം പോലെ ഇവിടെ നാറുന്നോ എന്നൊരു സംശയം. വകതിരിവ് എന്നൊരു സംഗതി ദൈവം നല്കാതിരുന്നാല് നമ്മുക്ക് എന്ത് ചെയ്യാന്‍ കഴിയും അല്ലേ.:) ഈ കമന്റ് വായിച്ച ശേഷം ഇത് ഡിലീറ്റുക. സുഖമായി തിരിച്ച് വന്നതില്‍ സന്തോഷം.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-36287781.post-21396928473846370852010-05-12T04:32:35.575-07:002010-05-12T04:32:35.575-07:00@കീർത്തി, @നന്ദിനി : അഭിപ്രായങ്ങൾക്കു നന്ദി@കീർത്തി, @നന്ദിനി : അഭിപ്രായങ്ങൾക്കു നന്ദിപ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-36287781.post-11419066293063915892010-05-07T04:39:37.387-07:002010-05-07T04:39:37.387-07:00പ്രവീണ്‍ ഭായി,
പോസ്റ്റ് വളരെ നന്നായിരിക്കു...പ്രവീണ്‍ ഭായി,
പോസ്റ്റ് വളരെ നന്നായിരിക്കുന്നുNandini Sijeeshhttps://www.blogger.com/profile/07495430849914159208noreply@blogger.comtag:blogger.com,1999:blog-36287781.post-31336865191509133532010-05-05T01:15:58.059-07:002010-05-05T01:15:58.059-07:00SERIALS MIKKAVARUM AMMAKKU ORU AASWASAMANU... ORUP...SERIALS MIKKAVARUM AMMAKKU ORU AASWASAMANU... ORUPADU PANIKAL KAZHINJU VANNU TV KANUMBOL KITTUNNA ORU VALIYA AASWASAM... ATHUKONDU NJAN ORIKKALUM ATHIL THALA IDARILLA... FROM MY OFFICE ROOM TO MY BED ROOM...THE TRANSFORMATION IS LIKE THAT...Keerthyhttps://www.blogger.com/profile/12251130863852817021noreply@blogger.comtag:blogger.com,1999:blog-36287781.post-58859594737646820582010-05-05T01:12:56.942-07:002010-05-05T01:12:56.942-07:00praveen thanikk ippozhum orkkan oru nalla kuttikka...praveen thanikk ippozhum orkkan oru nalla kuttikkalamenkilum unde... pakshe...enikk njan valarnna chuttupadukal ellam nishedhichirunnu... njan chilappol swayam oru lokam creat cheyyan thudangum... pakshe appol chilarude comment thanikku vattanennayirikkum... shariyanu... ellam share cheyyan oraal undayirunnenkil ennu chilappol thonnum...Keerthyhttps://www.blogger.com/profile/12251130863852817021noreply@blogger.comtag:blogger.com,1999:blog-36287781.post-91967999418627963442010-05-04T06:31:19.819-07:002010-05-04T06:31:19.819-07:00@the man to walk with :അതെ
@നന്ദകുമാര്‍ : ഞാൻ ഭീഷ...@the man to walk with :അതെ

@നന്ദകുമാര്‍ : ഞാൻ ഭീഷണി ഇറക്കിയാൽ പട്ടിണി കിടക്കേണ്ടി വരും. അതുകൊണ്ട് വേണ്ട എന്നു വച്ചു

chithrakaran:ചിത്രകാരന് : ആശംസകൾക്കു പ്രത്യേകം നന്ദി..

ചേച്ചിപ്പെണ്ണ്, ഒഴാക്കൻ : അഭിപ്രായങ്ങൾക്ക് നന്ദി

ഒറ്റയാൻ: ആവുമായിരിക്കുംപ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-36287781.post-76109140291238505082010-05-04T05:13:59.211-07:002010-05-04T05:13:59.211-07:00അതെ....അമ്പലത്തിലെ ദൈവങ്ങല്ക്കിപ്പോ അത്രയ്ക്ക് ഗ്...അതെ....അമ്പലത്തിലെ ദൈവങ്ങല്ക്കിപ്പോ അത്രയ്ക്ക് ഗ്ലാമര്‍ പോരാ...വെച്ച് കെട്ടുകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാവും !!!!Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-36287781.post-47250724797421549072010-05-03T07:49:14.964-07:002010-05-03T07:49:14.964-07:00ഈ വയ്കിയ വേളയില്‍ ഞാന്‍ എന്ത് പറയാനാ.? ഒരു ഒപ്പ്ഈ വയ്കിയ വേളയില്‍ ഞാന്‍ എന്ത് പറയാനാ.? ഒരു ഒപ്പ്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-36287781.post-987266121654490882010-05-02T23:02:57.838-07:002010-05-02T23:02:57.838-07:00kollam ... praveen . nalla post !!kollam ... praveen . nalla post !!ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-36287781.post-10673125451831360502010-05-02T08:10:34.704-07:002010-05-02T08:10:34.704-07:00വളരെ മനോഹരമായി ടി.വി.സീരിയലുകളുണ്ടാക്കുന്ന
കുടുംബബ...വളരെ മനോഹരമായി ടി.വി.സീരിയലുകളുണ്ടാക്കുന്ന
കുടുംബബന്ധങ്ങളിലെ പ്രതിസന്ധി പ്രവീണ്‍
എഴുതിയിരിക്കുന്നു. അനുഭവങ്ങളുടെ വിയര്‍പ്പും,ചിന്തകളിലെ കുതിപ്പും മുന്നോട്ടുനയിക്കട്ടെ എന്നാശംസിക്കുന്നു.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-36287781.post-2389051263024120562010-04-29T23:53:41.220-07:002010-04-29T23:53:41.220-07:00എന്റെ ‘ശക്തമായ ഭീഷണി‘ ഉള്ളതു കാരണം വീട്ടില്‍ സീരിയ...എന്റെ ‘ശക്തമായ ഭീഷണി‘ ഉള്ളതു കാരണം വീട്ടില്‍ സീരിയലുകള്‍ വെക്കാറേ ഇല്ല :)
പ്രായമായ അമ്മയുടെ ആവശ്യം പരിഗണിച്ച്, ദേവി മഹാത്മമോ, ഗുരുവായൂരപ്പ മാഹാത്മ്യമോ കാണാന്‍ അനുവദിക്കും, ഞാന്‍ വീട്ടില്‍ ആ സമയത്തുണ്ടെങ്കില്‍ അത് കാണുന്നതിനോടൊപ്പം എന്റെ പരിഹാസ കമന്ററിയും ഉണ്ടാകും. ശരിക്കും പറഞ്ഞാല്‍ ഒരു കോമഡി സീരിയല്‍ കാണുന്ന പ്രതീതിയാണപ്പോള്‍ :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-36287781.post-81281725886639844072010-04-29T23:30:41.705-07:002010-04-29T23:30:41.705-07:00mm..bakthi kuranju..dhaivanagalkku glamour koodi.....mm..bakthi kuranju..dhaivanagalkku glamour koodi..
:)the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-36287781.post-22641196627231224972010-04-29T22:06:06.308-07:002010-04-29T22:06:06.308-07:00@വിചാരം : നോ കമന്റ്സ് :)
@ ഒഴാക്കൻ : നന്ദി
@രാമൻ...@വിചാരം : നോ കമന്റ്സ് :)

@ ഒഴാക്കൻ : നന്ദി

@രാമൻ : ലതന്നെ

@സുമേഷ് : പ്രവചനം ഫലിക്കട്ടെ

@വായാടി : അപ്പോ ദൈവം രക്ഷപ്പെട്ടു

@ശ്രീ : ഭക്റ്റിയുടെ അളവുകോൽ ഇന്ന് കാണുന്ന സീരിയലിന്റെ എണ്ണവും കൊടുക്കുന്ന വഴിപാടിന്റെ തുകയുടേ വലുപ്പവും വച്ചാണുപ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-36287781.post-4048654125887912872010-04-28T20:49:43.443-07:002010-04-28T20:49:43.443-07:00സീരിയല്‍ കാഴ്ച വച്ചാണ് ഭക്തി നിശ്ചയിയ്ക്കുന്നതെങ്ക...സീരിയല്‍ കാഴ്ച വച്ചാണ് ഭക്തി നിശ്ചയിയ്ക്കുന്നതെങ്കില്‍ ജയ് ഹനുമാനു ശേഷം എനിയ്ക്ക് തീരെ ഭക്തി ഇല്ലെന്ന് പറയേണ്ടി വരും :(

അങ്ങനാണേല്‍, പണ്ട് രാമായണവും മഹാഭാരതവും ബൈബിളുമെല്ലാം ദൂരദര്‍ശനിലുള്ള കാലത്ത് ഞാനും ഭയങ്കര ഭക്തനായിരുന്നൂട്ടോശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-36287781.post-68992548685306065492010-04-28T12:01:01.012-07:002010-04-28T12:01:01.012-07:00എന്റെ ബ്ലോഗിലിട്ട കമന്റ് വായിച്ചു. അങ്ങിനെയാണ് ഇവ...എന്റെ ബ്ലോഗിലിട്ട കമന്റ് വായിച്ചു. അങ്ങിനെയാണ് ഇവിടെയെത്തിയത്. പരിചയപ്പെട്ടതില്‍ സന്തോഷം.

ഭാഗ്യം, ഞാന്‍ സീരിയലുകള്‍ ഒന്നും തന്നെ കാണാറില്ല. എന്നിട്ടും എനിക്ക് ഭക്തി കുറവാണന്നാണല്ലോ എല്ലാവരും പറയാറ്! അതെന്താ അങ്ങിനെ? :)
വായന രസകരമായിരുന്നു കെട്ടോ. ഇനിയും വരാം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-36287781.post-67867296619391673562010-04-28T10:29:03.206-07:002010-04-28T10:29:03.206-07:00എനിക്കും ഇപ്പോള്‍ ദൈവവിശ്വാസം തീരെ ഇല്ലെന്നു അടുത്...എനിക്കും ഇപ്പോള്‍ ദൈവവിശ്വാസം തീരെ ഇല്ലെന്നു അടുത്തിടെ ഒരു ബ്ലോഗ്ഗര്‍ തിരുമേനി പ്രവചിച്ചു..!!സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-36287781.post-24281436662338347372010-04-26T21:06:00.136-07:002010-04-26T21:06:00.136-07:00Mamukkoya dushyanthanaayi vannu parayunna dialogue...Mamukkoya dushyanthanaayi vannu parayunna dialogue ormma varyaa-
"dee shakunthalle, orumpettole ingattu vaadi"Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-36287781.post-64397763235552632672010-04-26T09:59:37.835-07:002010-04-26T09:59:37.835-07:00കൊള്ളാം~!കൊള്ളാം~!ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-36287781.post-77071750023379911372010-04-21T09:00:26.809-07:002010-04-21T09:00:26.809-07:00ലത്തീഫിന്റെ ധാര്‍മ്മിക ബോധത്തിന് ദൈവ വിശ്വാസം വേണോ...ലത്തീഫിന്റെ ധാര്‍മ്മിക ബോധത്തിന് ദൈവ വിശ്വാസം വേണോ എന്ന പോസ്റ്റില്‍ ഞാനിട്ടൊരു കമന്റ് ലത്തീഫ് സാര്‍ വെളിച്ചം കാണിച്ചില്ല , ആയതുകൊണ്ട് ആ കമന്റ് ഞാന്‍ ഇവിടെ ഇടുന്നു ..ഇതിന്റെ ബ്ലോഗര്‍ ക്ഷമിയ്ക്കുമെന്ന് കരുതുന്നു.. @ CKLatheef പറഞ്ഞു... സദാചാരലംഘനം സാര്‍വത്രികമായ എന്നാല്‍ നല്ലധാര്‍മികബോധമുള്ള ഗോത്രവര്‍ഗങ്ങളുടെ ഇടക്കാണ് പ്രവാചകന് വന്നത് എന്നത് അനിഷേധ്യമാണ്. പ്രവാചകന് അത് തുടരുകയായിരുന്നില്ല. കൃത്യമായ ധാര്‍മികവ്യവസ്ഥ നല്‍ക്കുകയും സാദാചാരം പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അവരെ അന്നത്തെ ലോകത്തെ ഏറ്റവും സംസ്കാരവും ധാര്‍മികതയുമുള്ള ഒരു ലോകൈക സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തു. അതറിയണമെങ്കില്‍ ഇസ്ലാമിനും മുമ്പും ശേഷവുമുള്ള അറേബ്യയുടെ ചരിത്രം വായിച്ചാല്‍ മതി.
ലത്തീഫ് ഇങ്ങനെ പറഞ്ഞതില്‍ വളരെ സന്തോഷം , മുഹമദിന്റെ മുന്‍പും മുഹമദ് പ്രവാചകനായതിന് ശേഷവും യാതൊരു കാതലായ മാറ്റവും ഉണ്ടായിട്ടില്ലാന്നുള്ള വ്യക്തമായ തെളിവ് എന്തന്നാല്‍ 1) മുഹമദിന് പ്രവാചകത്വം കിട്ടുന്നതിന്റെ (അങ്ങനെ അവകാശപ്പെടുന്നതിന് മുന്‍പ്) മുന്‍പും യുദ്ധത്തില്‍ പരാജയപ്പെടുന്ന ഗോത്രവര്‍ഗ്ഗത്തിലെ എല്ലാവരേയും ബന്ദിയാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു, അങ്ങനെ ബന്ദിയാക്കപ്പെട്ടവരെയാണ് അടിമകളായി കണ്ടിരുന്നത്, മുഹമദിന് 40 വയസ്സിന് മുന്‍പ് തന്നെ (ജാഹിലിയാ കാലഘട്ടം എന്ന് മുസ്ലിങ്ങള്‍ പറയുന്ന കാലത്ത് തന്നെ) അടിമകളെ മോചിപ്പിയ്ക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു അങ്ങനെ മോചിതനാക്കപ്പെട്ട അടിമയാണ് സെയ്ദ് ബിന്‍ മുഹമദ് എന്ന സെയ്ദ് ബിന്‍ ഹാരിഥ് ... മുഹമദിന് 40 വയസ് മുതല്‍ 63 വയസ്സുവരെ ഈ നീചവും തെറ്റുമായ സമ്പ്രദായത്തിനൊരു മാറ്റവും വന്നിട്ടില്ലായിരുന്നു ഒരു ഓപ്ഷന് എന്ന നിലക്ക് അടിമകളെ മോചിപ്പിയ്ക്കാന്‍ പറഞ്ഞിരുന്നു എന്നാല്‍ അടികള്‍ ഉണ്ടാവുന്ന വ്യവസ്ഥിതിയെ (യുദ്ധാനന്തരം അടിമകളാക്കപ്പെടുന്ന അവസ്ഥ) മാറ്റാന്‍ മുഹമദോ അതിന് ശേഷം വന്ന ഖലീഫമാരോ മെനക്കെട്ടിയിരുന്നില്ലാന്ന് കാലം വ്യക്തമാക്കിയിട്ടുണ്ട് .
2) മുഹമദിന് 40 വയസ്സ് പൂര്‍ത്തീയാവുന്നതിന് മുന്‍പുണ്ടായിരുന്ന ഒരു സമ്പ്രധായമായിരുന്നു പ്രായമുള്ളവര്‍ കൊച്ചുകുഞ്ഞുങ്ങളെ വിവാഹം കഴിക്കുക, ഒന്നിലധികം ഭാര്യമാരെ വെച്ചിരിക്കുക എന്നലാം, മുഹമദിന് 40 വയസ്സു മുതല്‍ 63 വയസ്സുവരെയുള്ള കാലയളവില്‍ ഈ സമ്പ്രദായത്തിന്റെ തീര്‍ത്തും മോശമായ രീതിയില്‍ മുഹമദ് പോലും ദുരുപയോഗം ചെയ്തിട്ടുണ്ട്. മുഹമദിന്റെ മുന്‍പുണ്ടായിരുന്ന എല്ലാ അനാചാരങ്ങളും അതിനേക്കാള്‍ ശക്തമായി തന്നെ മുഹമദും ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളും ചെയ്തുവരുന്നു ..... ഒരു ഭാര്യക്ക് ആര്‍ത്തവം വന്നാല്‍ പുരുഷന്റെ വികാരം ശമിപ്പിയ്ക്കാന്‍ മറ്റൊരു ഭാര്യയുടെ ആവശ്യമുണ്ടന്ന് പറഞ്ഞ മുസ്ലിം പന്ധിതന്റെ വാക്കുകള്‍ക്ക് ഓശാന പാടുന്നവരാണ് ഇന്നത്തെ മുസ്ലിംങ്ങള്‍.
@ ചിന്തകന്‍..
ചിന്തകാ പൊന്നാനിയിലെ എല്ലാ മുസ്ലിംങ്ങളും കള്ളു കുടിയന്മാരാണന്ന് ഞാന്‍ എവിടെയാ പറഞ്ഞത്, പൊന്നാനി ബീവറേജില്‍ നിന്ന് മദ്യം വാങ്ങുന്നവരില്‍ ഭൂരിപക്ഷവും മുസ്ലിംങ്ങള്‍ തന്നെ എന്താ ചിന്തകന്‍ സംശയമുണ്ടെങ്കില്‍ ഒത്തിരി ജമാഅത്ത് പ്രവര്‍ത്തകരുണ്ടല്ലോ പൊന്നാനിയില്‍ ഒന്ന് വിളിച്ച് ചോദിച്ച് നോക്ക് അപ്പോള്‍ സത്യം കണ്ടെത്താലോ .
പിന്നെ ഞാന്‍ ചെയ്യുന്നതൊന്നും പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നത് ചിന്തകനറിയാലോ , ഞാന്‍ ഒരു ദിനാര്‍ സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു എന്നു പറയാന്‍ കാരണം യുക്തിവാദികള്‍ എവിടേയും ഒന്നും ചെയ്യാറില്ലാന്ന് പറഞ്ഞപ്പോള്‍ പറഞ്ഞതാണ് അല്ലാതെ പത്താള് അറിയണം എന്നൊന്നും എനിക്ക് ആഗ്രഹമില്ല, യുക്തിവാദികള്‍ ഒന്നും ചെയ്യുന്നില്ലാന്ന് കാടടച്ച് വെടി വെയ്ക്കരുത്, അവര്‍ ചെയ്യുന്നത് നിങ്ങളെ പോലെ സ്റ്റേജ് കെട്ടി ഘോഷിക്കാന്‍ തല്ക്കാലം താല്പര്യമില്ല.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-36287781.post-67798071119512347282010-04-21T05:47:11.987-07:002010-04-21T05:47:11.987-07:00valare nannaayi............................. asham...valare nannaayi............................. ashamsakal..............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-36287781.post-3442398691375569792010-04-13T20:18:33.312-07:002010-04-13T20:18:33.312-07:00വിചാരം: :)
ജുജൂസ് : ഹഹ .. അപ്പോൾ എല്ലാം കണക്കാലേ
...വിചാരം: :)

ജുജൂസ് : ഹഹ .. അപ്പോൾ എല്ലാം കണക്കാലേ

ബഷീർ പി വെള്ളറക്കാട് : രാഷ്ട്രീയ ദൈവങ്ങൾ കഴിഞ്ഞാൽ...

എഴുത്തുകാരി : ചേച്ചീ, ആ ഒറ്റപ്പെടൽ കുറെകാലമായി അനുഭവിക്കുന്നു

നിയ: തിരിച്ചും ആശംസകൾപ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.com