tag:blogger.com,1999:blog-36287781.post8427621856728916183..comments2023-04-13T06:13:55.236-07:00Comments on ശ്യാമം..: കീഴാള വർഗം എന്നൊന്നുണ്ടെങ്കിൽ ഞാൻ അതിൽ ഉൾപ്പെടുന്നു...പ്രവീണ്‍ വട്ടപ്പറമ്പത്ത്http://www.blogger.com/profile/13715232223700771600noreply@blogger.comBlogger12125tag:blogger.com,1999:blog-36287781.post-3142263204333970222010-03-31T04:47:42.564-07:002010-03-31T04:47:42.564-07:00കാറല്‍ മാര്‍ക്സിന്റെ ചിന്തകളുടെ ഒരു പകര്‍പ്പ് പോല...കാറല്‍ മാര്‍ക്സിന്റെ ചിന്തകളുടെ ഒരു പകര്‍പ്പ് പോലെ തോന്നുന്നു യുജീന് ചിന്തകളും.
മാര്‍ക്സ്,യുജീന് ചിന്തകള്‍ കാലത്തിനു ഇപ്പുറത്തേക്ക് കടന്നു വരാന്‍ പറ്റാഞ്ഞത് എന്ത് കൊണ്ടാണെന്നും ചിന്തിക്കേണ്ടി ഇരിക്കുന്നു..!!

നല്ല പരിഭാഷ... ആശംസകള്‍.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-36287781.post-47026764729538372222010-03-24T23:20:23.622-07:002010-03-24T23:20:23.622-07:00മുന്നെ വായിക്കിരുന്നു.
വിവർത്തന ശ്രമം തരക്കെടില്...മുന്നെ വായിക്കിരുന്നു.

വിവർത്തന ശ്രമം തരക്കെടില്ല

@ അരുൺ ,

തലയിൽ കിഡ്നി വേണംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-36287781.post-74517076686060718512010-02-18T10:08:17.580-08:002010-02-18T10:08:17.580-08:00എന്തിര് പ്രവീണേ?
ഇത്ര സീരിയസ്സ് വിഷയങ്ങളാണൊ കൈകാര...എന്തിര് പ്രവീണേ?
ഇത്ര സീരിയസ്സ് വിഷയങ്ങളാണൊ കൈകാര്യം ചെയ്യുന്നത്?
അത് വായിച്ചിട്ട് ഒന്നും തലയില്‍ കേറുന്നില്ല :(അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-36287781.post-66499117147432110202010-02-09T05:34:07.189-08:002010-02-09T05:34:07.189-08:00വിവര്‍ത്തനം എന്ന് തോന്നാത്ത രീതിയില്‍ എഴുതിയിരിക്ക...വിവര്‍ത്തനം എന്ന് തോന്നാത്ത രീതിയില്‍ എഴുതിയിരിക്കുന്നു..ആശംസകള്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-36287781.post-6724110754527613912010-02-08T09:51:40.796-08:002010-02-08T09:51:40.796-08:00മാറ്റത്തിനായി
പ്രാര്‍ഥിക്കാം..
പ്രവര്‍ത്തിക്കാം..
...മാറ്റത്തിനായി
പ്രാര്‍ഥിക്കാം..
പ്രവര്‍ത്തിക്കാം..

വിവര്‍ത്തനത്തിന്റെ
മുഴച്ചിരിപ്പില്ല.
ഭാവുകങ്ങള്‍...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-36287781.post-4628136045705241142010-02-08T02:12:35.928-08:002010-02-08T02:12:35.928-08:00മാറ്റത്തിന്റെ ചരിത്രം വരികയോ വരാതിരിക്കട്ടെയൊ ചെയ്...മാറ്റത്തിന്റെ ചരിത്രം വരികയോ വരാതിരിക്കട്ടെയൊ ചെയ്യട്ടെ.
നമ്മള്‍ക്കു നമ്മളാല്‍ കഴിയുന്നതു ചെയ്യാം....sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-36287781.post-78756873562387650082010-02-07T09:26:40.199-08:002010-02-07T09:26:40.199-08:00ഇത്രയും കാലം കഴിഞ്ഞിട്ടും ഒരു നല്ല കാലം വന്നോ? ഇനി...ഇത്രയും കാലം കഴിഞ്ഞിട്ടും ഒരു നല്ല കാലം വന്നോ? ഇനി വരുമോ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-36287781.post-60268820771241024312010-02-07T08:58:57.898-08:002010-02-07T08:58:57.898-08:00Thanks :)Thanks :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-36287781.post-22301708474602307402010-02-07T07:27:40.515-08:002010-02-07T07:27:40.515-08:00കാറല്‍ മാക്സിന്റെ ചില തിയറികള്‍ കൂടി ഇതിനോടൊപ്പം ച...കാറല്‍ മാക്സിന്റെ ചില തിയറികള്‍ കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാനെന്നു തോന്നുന്നു ..മനുഷ്യന് യന്ത്രങ്ങളുടെ ഒരു ഭാഗമായി മാറുന്നത് , അവന്റെ ജന്മാവകാശമായ സാമൂഹ്യ ജീവിതം കൈമോശം വന്നു ജീവിതത്തില്‍ നിന്നും ഒറ്റപ്പെടുന്നത് , മുതലാളിക്ക് വേണ്ട എഞ്ചിനീയറെയും , ഡോക്ടറെയും, ടെക്നീഷ്യന്‍സിനെയും എല്ലാം പട്ടിണി കിടന്നു, യാതനകളനുഭവിച്ചു കുടുംബം എന്ന ഫാക്ടറി ഉത്പാദിപ്പിച്ചു കൊടുക്കുന്നത് , ഓരോ കൊടിയ യാതനയിലും, അതനുഭവിച്ചു കൊണ്ട് ജോലി ചെയ്യാന്‍ മരണ ശേഷം സ്വര്‍ഗ്ഗമെന്ന മോഹിപ്പിക്കുന്ന സ്വപ്നം നല്ക്കുന്ന പ്രലോഭനം വിറ്റഴിക്കുന്ന മത സ്ഥാപനങ്ങളെക്കുറിച്ച് ... അങ്ങനെ എന്തൊക്കെയോ ..അല്ലെ ?സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-36287781.post-63642304283323329232010-02-07T07:12:37.329-08:002010-02-07T07:12:37.329-08:00മാനവികതയിലൂന്നിയ ഒരു നല്ല നാളെ എനിക്കു കാണാം..ജനങ്...മാനവികതയിലൂന്നിയ ഒരു നല്ല നാളെ എനിക്കു കാണാം..ജനങ്ങൾ ഉണർന്നു പോരാടുകയാണ്. അവരുടെ നാളുകൾ വന്നെത്തുക തന്നെ ചെയ്യും
തീര്‍ച്ചയായും...കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-36287781.post-54497320580939301922010-02-07T06:55:46.711-08:002010-02-07T06:55:46.711-08:00സാമൂഹ്യ വ്യവസ്ഥിതി എന്ന് മാറാന്‍?
നല്ല കുറിപ്പ്സാമൂഹ്യ വ്യവസ്ഥിതി എന്ന് മാറാന്‍?

നല്ല കുറിപ്പ്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-36287781.post-34517029846742285952010-02-07T06:21:41.160-08:002010-02-07T06:21:41.160-08:00എന്നിട്ടും ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളും ഇന്നും...എന്നിട്ടും ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളും ഇന്നും പട്ടിണിയുടെ പിടിയിലാണെങ്കിൽ, അവരുടെ ജീവിതം മുഴുവൻ ദുരിതപൂർണമാണെങ്കിൽ, അവസാനം അവർക്ക് മരണത്തിൽ അഭയം പ്രാപിക്കേണ്ടിവരുന്നുവെങ്കിൽ, അവർക്ക് സ്വപ്നങ്ങളില്ലാത്ത ഉറക്കമേ വിധിക്കപ്പെടുന്നുവെങ്കിൽ, അതെല്ലാം സർവ്വേശ്വരന്റെ കുറ്റമല്ല. അങ്ങിനെ അതു പ്രകൃതിനിയമങ്ങളുൾക്കു വിട്ടുകൊടുക്കാനുമാവില്ല. തൊഴിലാളിതാല്പര്യങ്ങളെ മാത്രമല്ല, മാനവികമൂല്യങ്ങളെ മുഴുവൻ തുടച്ചുനീക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുന്ന യാഥാസ്ഥിതിക സാമൂഹ്യവ്യവസ്ഥിതി മാത്രമാണു ഈ ദുരവസ്ഥക്കു കാരണം.പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.com