tag:blogger.com,1999:blog-36287781.post1484208163126147817..comments2023-04-13T06:13:55.236-07:00Comments on ശ്യാമം..: ചിദംബരസ്മരണയിൽ - ഭാഗം ഒന്ന് – തഞ്ചാവൂർപ്രവീണ് വട്ടപ്പറമ്പത്ത്http://www.blogger.com/profile/13715232223700771600noreply@blogger.comBlogger30125tag:blogger.com,1999:blog-36287781.post-67506870399225991222014-07-24T23:42:18.009-07:002014-07-24T23:42:18.009-07:00നന്ദി പ്രവീണ്‍!! ആശംസകള്നന്ദി പ്രവീണ്‍!! ആശംസകള്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-36287781.post-53988656025645785802011-05-19T05:41:38.075-07:002011-05-19T05:41:38.075-07:00vivaranavum, chithrangalum manoharamayi...... ...vivaranavum, chithrangalum manoharamayi...... aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-36287781.post-25253333587098641962011-05-14T05:18:25.780-07:002011-05-14T05:18:25.780-07:00വിഷയവുമായി ബന്ധമില്ലാത്ത ഒരു കമന്റ് ഈടെ ഇടുന്നതില്‍...വിഷയവുമായി ബന്ധമില്ലാത്ത ഒരു കമന്റ് ഈടെ ഇടുന്നതില്‍ ക്ഷമിക്കുക.
ഷമീറിനെ സഹായിക്കുക.

ഈ സാഹചര്യത്തിൽ കഴിയുന്നത്ര സഹായം ചെയ്യാൻ ശേഷിയും സന്മനസ്സുമുള്ള ബ്ലോഗർമാരെയും ഈയാവശ്യത്തിന് ആശ്രയിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്.

സാമ്പത്തികമായി സഹായം എത്രചെറുതാണെങ്കിലും ചെയ്യാൻ കഴിയുന്നവർ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതന്നാൽ അത് ഷമീറിന്റെ കുടുംബത്തിന് എത്തിക്കുന്നവരാണ്. കമ്മിറ്റിയുടെ പേരിൽ ഇതുവരെ അക്കൗണ്ട് തുടങ്ങാത്ത സാഹചര്യത്തിൽ വിദേശത്തും മറ്റുമുള്ള സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറുണ്ടെങ്കിൽ കലാസമിതിയുടെ അക്കൗണ്ട് വിവരം അറിയിക്കുന്നതാണ്.

പണം അയയ്ക്കുന്നവർ ദയവായി ഒരു മെയിൽ അയയ്ക്കുവാൻ താല്പര്യപ്പെടുന്നു.

Secretary,
Ponnempadam Kalasamithi,
Karad Paramba P O
Farook College Via,
Malappuram Dist- 673 632
Kerala.

suseelkumarp@gmail.comസുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-36287781.post-77363713158967088712011-05-09T09:08:55.606-07:002011-05-09T09:08:55.606-07:00വായിച്ചു. തഞ്ചാവൂരൊന്നുപോവണമെന്ന കാര്യം ഒരുപാടായി ...വായിച്ചു. തഞ്ചാവൂരൊന്നുപോവണമെന്ന കാര്യം ഒരുപാടായി മനസ്സില്‍ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട്. ഇപ്പൊ വീണ്ടും അത് മുളച്ചുപൊന്തുന്നു. ഈ വിവരണത്തിനു നന്ദി.Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-36287781.post-26138186699838074262011-05-05T23:48:08.270-07:002011-05-05T23:48:08.270-07:00ഈ യാത്രയിൽ ഞാൻ ശേഖരിച്ചതും ഈ പോസ്റ്റിൽ ഉൾപ്പെടുത്ത...ഈ യാത്രയിൽ ഞാൻ ശേഖരിച്ചതും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതുമായ വിവരങ്ങൾ മലയാളം വിക്കിപ്പീഡിയയിലേക്ക് അപ്ഡേറ്റ് ചെയ്തു.

http://ml.wikipedia.org/wiki/ബൃഹദീശ്വരക്ഷേത്രംപ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-36287781.post-14483655953970659762011-05-05T23:46:57.945-07:002011-05-05T23:46:57.945-07:00This comment has been removed by the author.പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-36287781.post-757983468535169692011-05-05T07:58:41.803-07:002011-05-05T07:58:41.803-07:00ചരിത്രവും വസ്തുതകളും വേറെ Text Box ഇൽ കൊടുക്കുന്ന ...ചരിത്രവും വസ്തുതകളും വേറെ Text Box ഇൽ കൊടുക്കുന്ന രീതി കൊള്ളാം. വിവരണം തടസ്സമില്ലാതെ വായിക്കനാവും.പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-36287781.post-41536090924976950642011-05-05T04:06:48.226-07:002011-05-05T04:06:48.226-07:00ഗംഭീരായേടോ...
ചരിത്ര ശേഷിപ്പുകൾ ഭംഗിയോടെ സൂക്ഷിക്ക...ഗംഭീരായേടോ...
ചരിത്ര ശേഷിപ്പുകൾ ഭംഗിയോടെ സൂക്ഷിക്കുന്നതിൽ നമ്മുടെ കേരള സർക്കാർ പലതും പഠിക്കാനുണ്ട്.നമ്മുടെ പത്മനാഭ സ്വാമി ക്ഷേത്രം തന്നെ നമുക്ക് ഉദാഹരണം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-36287781.post-19660977765200465292011-05-04T23:52:24.363-07:002011-05-04T23:52:24.363-07:00കൊള്ളാം.
നല്ല നല്ല പോസ്റ്റ്.
ഒന്നൂടെ പിന്നെ വായിക്...കൊള്ളാം.
നല്ല നല്ല പോസ്റ്റ്.
ഒന്നൂടെ പിന്നെ വായിക്കാം.
അഭിനന്ദനങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-36287781.post-87422797044662884902011-05-04T21:49:19.932-07:002011-05-04T21:49:19.932-07:00@ മത്തായി:
തമിഴ്നാട്ടിലെ മിക്ക അമ്പലങ്ങളിലും കാശി...@ മത്തായി:

തമിഴ്നാട്ടിലെ മിക്ക അമ്പലങ്ങളിലും കാശിന്റെ അടിസ്ഥാനത്തിലുള്ള ക്യു സിസ്റ്റം ആണു. അതായത് പത്ത് രൂപകൊടുത്താലൊരു ക്യൂ, അമ്പതിനൊരു ക്യൂ, 100 നൊരു ക്യൂ അങ്ങനെ ..എത്രയും കൂടുതൽ കൊടുക്കുന്നുവോ അത്രയും അടുത്ത് നിന്ന് ദർശനം നടത്താം. ഒരിക്കൽ പഴനി ദർശന സമയത്ത് എന്റെ സുഹൃത്ത് ശിവദാസ് ഇതിന്റെ ഒരു “മാർക്കറ്റിങ്ങ് ഗഡിയോട്” ചോദിച്ചു “ചേട്ടായീ ആയിരം രൂപതന്നാൽ ഈ വിഗ്രഹം എടുത്തോണ്ട് പോവാൻ പറ്റുമോ?” :)പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-36287781.post-80549728907673080512011-05-04T10:05:08.489-07:002011-05-04T10:05:08.489-07:00ട്രിച്ചിയിലും തഞ്ചാവൂരിലും ചിദംബരത്തുമൊക്കെ മുൻപൊ...ട്രിച്ചിയിലും തഞ്ചാവൂരിലും ചിദംബരത്തുമൊക്കെ മുൻപൊരിക്കൽ ഞങ്ങൾ ചുറ്റിക്കറങ്ങിയിട്ടുണ്ട്.
ബൃഹദീശ്വരത്തെ ഗോപുരവും ശില്പങ്ങളും നന്ദി പ്രതിമയുമൊക്കെ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.

അല്ല, മടി തന്റെ കൂടപ്പിറപ്പാണെന്നൊക്കെ ഇവിടെ ആരൊക്കെയോ പറയുന്ന കേട്ടു. എത്രയും വേഗം ആ കൂടപ്പിറപ്പിനെ അടിച്ചോടിച്ച് നല്ല കുട്ടിയായി വന്നില്ലെങ്കിൽ.......ങാ....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-36287781.post-88073887440713375532011-05-04T09:56:35.338-07:002011-05-04T09:56:35.338-07:00വായിച്ചു.പോയിട്ടുള്ള സ്ഥലങ്ങൾ.ബാക്കി എഴുതുക.വായിച്ചു.പോയിട്ടുള്ള സ്ഥലങ്ങൾ.ബാക്കി എഴുതുക.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-36287781.post-74701155690812762062011-05-04T09:17:32.208-07:002011-05-04T09:17:32.208-07:00നന്നായിട്ടുണ്ട്... :)
തമിഴ്നാട്ടിലെ മറ്റ് അമ്പ...നന്നായിട്ടുണ്ട്... :)

തമിഴ്നാട്ടിലെ മറ്റ് അമ്പലങ്ങളെപ്പോലെ പണത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു ക്യൂ സിസ്റ്റം - ഇതിനെക്കുറിച്ച് കൂടുതല്‍ പറയാമോ... ഞാനാദ്യമായിട്ടു കേള്‍ക്കുവാ ഇങ്ങനെ..

യാത്രയുടെ ബാക്കിയും എഴുതൂ....mjithinhttps://www.blogger.com/profile/09187972241572308901noreply@blogger.comtag:blogger.com,1999:blog-36287781.post-58628485100585347442011-05-04T08:31:13.540-07:002011-05-04T08:31:13.540-07:00പ്രവീണ്‍ : ആദ്യമേ ഒന്ന് പറയട്ടെ.. സിയ പറഞ്ഞ പോലെ പ...പ്രവീണ്‍ : ആദ്യമേ ഒന്ന് പറയട്ടെ.. സിയ പറഞ്ഞ പോലെ പ്രവിയുടെ കൂടപ്പിറപ്പായ മടി മൂലം ഈ പോസ്റ്റ് മുഴുമിപ്പിച്ചില്ലെങ്കില് നമ്മള് തമ്മിലുള്ള എല്ലാ സൌഹൃദവും അവസാനിപ്പിക്കും. കാരണം വളരെ മനോഹരമായി ഇത് വരെ എഴുതി. എനിക്ക് തീരെ പരിചിതമല്ലാത്ത കുറേ കാര്യങ്ങള്‍ ഇതില്‍ നിന്നും ലഭിച്ചു. ഈ പോസ്റ്റ് ഒന്ന് കൂടെ സ്പിറ്റ് ചെയ്യാമായിരുന്നില്ലേ എന്നൊരു സംശയം ഉണ്ട്. വായനക്കാര്‍ക്ക് ബോറടിക്കും എന്ന് കരുതി ഓടിച്ച് പറഞ്ഞു പോകാമെന്ന് കരുതണ്ട.. ഇത് എങ്കിലും നീ പൂര്‍ത്തിയാക്കണം. പ്ലീസ് ഒരു റിക്വസ്റ്റാണ് :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-36287781.post-13202803404905377452011-05-04T07:46:14.030-07:002011-05-04T07:46:14.030-07:00ട്രിച്ചിയിലും, തഞ്ചാവൂരും വരെ പൊയിട്ടും അവിടെയൊക്ക...ട്രിച്ചിയിലും, തഞ്ചാവൂരും വരെ പൊയിട്ടും അവിടെയൊക്കെയൊന്ന് ചുറ്റിയടിക്കാന്‍ അധികം സമയമില്ലാതെ വന്നതിലുള്ള ഖേദം വിട്ടുപോകും മുമ്പാണ് പഹയാ നീയെന്നെ കൊതിപ്പിക്കുന്നത്. ഒരു പോക്കുകൂടി പോകേണ്ടിവരും.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-36287781.post-7111116230314389592011-05-04T07:05:15.156-07:002011-05-04T07:05:15.156-07:00ഓർമ്മകളെ തട്ടിയുണർത്തിയതിന് നന്ദി. 1986ൽ അവിടങ്ങള...ഓർമ്മകളെ തട്ടിയുണർത്തിയതിന് നന്ദി. 1986ൽ അവിടങ്ങളിലൊക്കെ ഒന്ന് ചുറ്റിയടിച്ചതാണ്. ഇനിയും മക്കളെയുംകൂട്ടി അവിടെയൊക്കെ ഒന്നുകൂടി പോകണം എന്നുണ്ട്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-36287781.post-44511637146079431772011-05-04T04:14:47.196-07:002011-05-04T04:14:47.196-07:00തമിഴ്നാട്ടിലെ മറ്റ് അമ്പലങ്ങളെപ്പോലെ പണത്തിന്റെ അട...തമിഴ്നാട്ടിലെ മറ്റ് അമ്പലങ്ങളെപ്പോലെ പണത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു ക്യൂ സിസ്റ്റം ഇവിടെ ഇല്ല. മാത്രമല്ല, പുരോഹിത തട്ടിപ്പ് മാർക്കറ്റിങ്ങുകളുടെ ശല്യവുമില്ല.

ഞാൻ വളരെയധികം വെറുക്കുന്ന ആ ഒരു സംഭവം ഇവിടെ ഇല്ലെന്നറിഞ്ഞതിൽ സന്തോഷം. പോസ്റ്റിലെ ഒരുപാട് കാര്യങ്ങൾ ആദ്യായിട്ട് കേൾക്കുന്നതായിരുന്നു. പുത്തനറിവുകൾക്ക് നന്ദി. ഇനി കുംഭകോണത്ത് കാണാം.

ചരിത്രവും മറ്റ് അനുബന്ധ വിവരണങ്ങളുമൊക്കെയായി പോസ്റ്റ് വളരെ നന്നായി. ഇനി തുടർന്നങ്ങോട്ട് ഇതൊരു സ്ഥിരം ശൈലി ആക്കിക്കോളൂ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-36287781.post-79734620410060801412011-05-04T03:47:29.088-07:002011-05-04T03:47:29.088-07:00That was a nice read Praveen .The historical facts...That was a nice read Praveen .The historical facts has enriched the travellogueRekhahttps://www.blogger.com/profile/00441065779112257350noreply@blogger.comtag:blogger.com,1999:blog-36287781.post-705951735234355602011-05-04T02:57:17.844-07:002011-05-04T02:57:17.844-07:00പല പല യാത്രാവിവരണങ്ങൾ വായിക്കുംമ്പോൾ ചിലതെല്ലാം ഡയ...പല പല യാത്രാവിവരണങ്ങൾ വായിക്കുംമ്പോൾ ചിലതെല്ലാം ഡയറിയിൽ കുറിച്ചിടും. അതിലൊന്നായി ഇതും.
നല്ല വിവരണം.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-36287781.post-79931721458921519802011-05-04T02:53:55.851-07:002011-05-04T02:53:55.851-07:00നല്ല വിവരണം.. തുടരൂ..:)നല്ല വിവരണം.. തുടരൂ..:)sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-36287781.post-41727320018626299092011-05-04T02:08:00.628-07:002011-05-04T02:08:00.628-07:00വർഷങ്ങൾക്കു മുൻപ് ഞാനൊരിക്കൽ പോയിട്ടുണ്ട്. ഇതൊക്കെ...വർഷങ്ങൾക്കു മുൻപ് ഞാനൊരിക്കൽ പോയിട്ടുണ്ട്. ഇതൊക്കെ കണ്ടപ്പോൾ വീണ്ടും പോകാൻ തോന്നുന്നു.

എന്നാലും അത്ഭുതം തന്നെ അല്ലേ ആധുനിക സൌകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്തെ കരിങ്കല്ലു കൊണ്ടുള്ള പണികൾ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-36287781.post-85861497931625294122011-05-04T01:48:45.037-07:002011-05-04T01:48:45.037-07:00നന്നായിട്ടുണ്ട് ഭായി . നിക്കും പോണം തഞ്ചാവൂർക്ക് ....നന്നായിട്ടുണ്ട് ഭായി . നിക്കും പോണം തഞ്ചാവൂർക്ക് .ബാക്കി ഭാഗങ്ങള്‍ കൂടി വേഗം പോരട്ടെNandini Sijeeshhttps://www.blogger.com/profile/07495430849914159208noreply@blogger.comtag:blogger.com,1999:blog-36287781.post-38104935065715279932011-05-04T00:45:58.741-07:002011-05-04T00:45:58.741-07:00കൊള്ളാം ,ഓടിച്ചു വായിച്ചു......
"എന്റെ സ്ഥിരം...കൊള്ളാം ,ഓടിച്ചു വായിച്ചു......
"എന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറിയുള്ള..." പക്ഷെ ഈ ശൈലി നല്ല സുപരിചിതം ആണല്ലോ :)
യാത്രകളിലും ഇട്ടേക്കൂ . റെഫെറെന്സിന് പ്രയോചനപ്പെടുംജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-36287781.post-61838416436454093362011-05-03T22:25:16.649-07:002011-05-03T22:25:16.649-07:00ഞാൻ നേരിട്ട് യാത്ര ചെയ്യുന്നത് പോലെ തോന്നി വിവരണം ...ഞാൻ നേരിട്ട് യാത്ര ചെയ്യുന്നത് പോലെ തോന്നി വിവരണം വായിച്ചപ്പോൾ!
നല്ല വിവരണവും നല്ല ചിത്രങളും!
തുടർവായനക്കായി എത്തും.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-36287781.post-1666313688127465822011-05-03T21:34:57.968-07:002011-05-03T21:34:57.968-07:00വിവരണം വായിച്ചു. കഴിയുമെങ്കില്‍ നേരിട്ട് അറിയണമെന്...വിവരണം വായിച്ചു. കഴിയുമെങ്കില്‍ നേരിട്ട് അറിയണമെന്ന് ആഗ്രഹിക്കുന്നു.കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.com