ഒരു വനിതാ സഖാവ് ഗര്‍ഭിണിയായി .സെക്രട്ടറി ആണ് ഉത്തരവാദി എന്ന് അവള് പറഞ്ഞു. കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്തു. പല വാഗ്വാദങ്ങളും ഉയര്‍ന്നെങ്കിലും ഒടുവില്‍ അവള് ഗര്ഭിണിയല്ലെന്നു 'ഐകകണ്ഠേന' തീരുമാനിച്ചു. പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചു .മുഴുവന്‍ പാര്‍ട്ടിക്കാരും അച്ചടക്കം പാലിച്ചു അവള് ഗര്ഭിണിയല്ലെന്നു ആണയിട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള് പ്രസവിച്ചു. പിബിയും സിസിയും പിന്നേം കൂടി..പാര്‍ട്ടി തീരുമാനം ലംഘിച്ചതിനും പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും നമ്മുടെ വനിതാ സഖാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി..
ലാല്‍സലാം ...
ആളെ കിട്ടി ..ഇന്നത്തെ തേജസിലാണ് ഇതു ഉള്ളത്

ചേര്‍ത്ത് വായിക്കാവുന്നത്
ഇലക്ഷന് കാലത്തു വന്ന ഒരു മെസ്സേജ്
“ആലത്തൂരും പാലക്കാട്ടും ആറ്റിങ്ങലും കാസര്‍കോട്ടും സിപിഎമ്മിനു വന്‍ മുന്നേറ്റം.കേരളത്തില്‍ യുഡിഎഫിനു 16 സീറ്റ് മാത്രം!”
15 comments:
:-) അച്ചുവിനെ പുറത്താക്കിയത് ഓര്‍മ്മവരുന്നു.
very good !!!! Ente kayyiley poovan kozhi prasavichundaya muyalinu moonnu kombu :)
തമാശ മാത്രം...! :)
ഒരു സത്യം..സത്യം മാത്രം.
തമാശ മാത്രം എന്ന് പറയേണ്ടി വന്നു.. അല്ലേല്‍ ഞാനും അമേരിക്കന്‍ ചാരനാവില്ലേ? അല്ലേലും കേരളത്തിലെ 'അപവാദ' പ്രചരണങ്ങളുടെ പിന്നില്‍ ഒബാമയാണല്ലോ..
എല്ലാവര്ക്കും നന്ദി
ഹ ഹ... അത് കൊള്ളാം..
kollam mone kollam
നല്ല തമാശ
ഹ ഹ
പാര്‍ടിക്ക് അതീതനല്ല കര്‍ത്താവ് പോലും...പിന്നെയാ ഒരു ഗര്‍ഭിണി....ഹി ഹി
:p
:) കൊള്ളാം..
ഹി ഹി ഹി ഉണ്ണിക്കുട്ടന്റെ തമാശകള്‍......
അതന്നേ...
ഹ ഹ... നല്ല തമാശ
athre ullu. athaanu rashtreeyam????
Post a Comment