Monday, January 11, 2010

മന്ദബുദ്ധികൾക്കു മതമില്ല :)

ഗുരുവായൂർ ഏകാദശിക്കു പോയ എനിക്കും സുഹൃത്തിനും അമ്പലപരിസരത്തു നിന്നു വീണുകിട്ടിയ ഒരു നോട്ടീസ് ആണു താഴെ.ഇത് എന്റെ ഒരു അടുത്ത കൂട്ടുകാരനെകാണിച്ചപ്പോൾ അവനു പുത്തൻപള്ളി പരിസരത്തു വച്ച് ഇതിന്റെ ഒരു വേളാങ്കണ്ണിവേർഷൻ പണ്ടൊരിക്കൽ ലഭിച്ചതായി പറഞ്ഞു.. തുകയിലും ഓഫറുകൾക്കും ചെറിയ മാറ്റങ്ങൾ…

അനുബന്ധം:

വൺ മാൻ ഷോ എന്ന സിനിമയിലെ എല്ലാവരും കണ്ടിട്ടുള്ള ഒരു രംഗം. നിരനിരയായിട്ടു ഗേറ്റിലോട്ട് ഓടുന്ന രോഗികൾ..പിന്നാലെ വരുന്ന ഭ്രാന്തൻ ഭാസ്കരനോട് കാര്യമന്വേഷിച്ച അറ്റൻഡറോട് ഭാസ്കരൻ : ഞാനീ ഭ്രാന്തന്മാരോട് ഗേറ്റിൽ ബിരിയാണി കൊടുക്കുണ്ടെന്നു  ഒരു നുണ പറഞ്ഞു. മണ്ടന്മാരെല്ലാം അതു കിട്ടാൻ ഓടുകയാ..


അറ്റൻഡർ: അതുശരി..പക്ഷേ നീയും എങ്ങോട്ടാ ഓടുന്നെ?

ഭാസ്കരൻ: ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

52 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

"മന്ദബുദ്ധികൾക്കു മതമില്ല :)"

ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

എറക്കാടൻ / Erakkadan said...

njanum ayakkum adhavaaa koduthalo

പള്ളിക്കുളം.. said...

ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രീമാൻ കണ്ണനുണ്ണി രസകരമായ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്..
ദാ ഇവിടെ

chithrakaran:ചിത്രകാരന്‍ said...

ബുദ്ധി വികസിക്കാതിരിക്കാന്‍ മതം ഉപയോഗിക്കാം.

വായുജിത് said...

വളരെ ശരി പ്രവീണ്‍.. ഇതു പോലെ ചില യന്ത്രങ്ങളും തന്ത്രങ്ങളും ഒക്കെ കാണാം ചാനലുകളില്‍... ധന ആകര്‍ഷണ യന്ത്രം . വശീകരണ യന്ത്രം...

തേങ്ങാക്കൊല..

സഞജയന്റെയും പറങ്ങോടന്റെയും “രുദ്രാക്ഷം“ ഓര്‍മ്മ വരുന്നു

മന്ദ ബുദ്ധികള്‍ക്കു മതമില്ല.......

ശ്രീ said...

വളരെ ശരി. ഭൂരിഭാഗവും ഇത് തന്നെ ചിന്തിയ്ക്കുന്നു.

ഈശ്വരന്മാര്‍ക്കും ഇങ്ങനെ വേണോ പ്രസിദ്ധി നേടാന്‍... കഷ്ടം!

blacken alias sijee said...

നാലെണ്ണം കൊടുക്കുകയാ വേണ്ടത് !!

P.S.Kumar-angattu said...

ഇത് പ്രിന്റിംഗ് പ്രസ്സുകാരുടെ ഒരു തരികിട പരിപാടി ആണ്......... വിശ്വാസത്തെ ചൂഷണം ചെയ്യുക.

രഘുനാഥന്‍ said...

പണ്ട് ഞങളുടെ നാട്ടില്‍ ഇതുപോലെ ഒരു പോസ്റ്റര്‍ ഇറങ്ങി...അതിന്റെ ഉറവിടം അന്വേഷിച്ചപ്പോള്‍ ചെന്ന് പെട്ടത് അടുത്തുള്ള പ്രിന്റിംഗ് പ്രസ്സില്‍ !!

പത്തു പേര്‍ ഇങ്ങനെ നൂറു നോട്ടീസ് വീതം അടിപ്പിച്ചാല്‍ എനിക്ക് കുറച്ചു കാശ് കിട്ടില്ലേ ചേട്ടാ? ...പ്രസ്സിന്റെ ഉടമസ്ഥന്‍ ചോദിച്ചു..

അപ്പൂട്ടന്‍ said...

ഹൊ, അച്ചടി കണ്ടുപിടിച്ചു എന്ന് കൊടുങ്ങല്ലൂർ ഭഗവതി അറിഞ്ഞത്‌ ഭാഗ്യം, ഇല്ലെങ്കിൽ 2000 നോട്ടീസ്‌ ഇങ്ങിനെ എഴുതിപ്പിടിപ്പിക്കേണ്ടിവന്നാലോ?
ഇപ്പോൾ ഈമെയിൽ ആയും എസ്‌എംഎസ്‌ ആയും ഒക്കെ ഭഗവാന്മാരും ഭഗവതിമാരും ഒക്കെ സ്വന്തം മഹത്വം പ്രചരിപ്പിക്കുന്നുണ്ട്‌. അത്തരത്തിൽ ഒന്നും ഈ ഭഗവതി അറിഞ്ഞില്ലാന്നുണ്ടോ? അയ്യേ, ഈ ഭഗവതി ഒരു നൂറു കൊല്ലം പിന്നിലാ.

ഭായി said...

ഇത് കൊടുങല്ലൂര്‍ ഭഗവതിയമ്മ അല്ല!
നോട്ടീസ് അമ്മയാണ്!

പ്രവീണേ..എത്ര നോട്ടീസടിച്ചു 500? 1000? 2000?,,,???? സത്യം പറയ്..
അക്കിടി പറ്റിയപ്പം പോസ്റ്റിട്ടു അല്ലേ? :-)

ആക്ചൊലി അവിടെ ബിരിയാണി കൊടുക്കുന്നുണ്ടോ?!

കാക്കര - kaakkara said...

പത്ത്‌ ഇമെയിൽ അയച്ചാലും കിട്ടും ലാപ്‌റ്റോപ്പും, ജോലിയും ഒക്കെ. അയച്ചിലെങ്ങിൽ നാശം.. അങ്ങനെ എന്തെല്ലാം....

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@എറക്കാടൻ : വേഗം ഓടിക്കോ

@പള്ളിക്കുളം : ലിങ്കിനു നന്ദി

@chithrakaran:ചിത്രകാരന്‍ : വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

@വായുജിത്: അതന്നെ, തേങ്ങാക്കൊല

@ശ്രീ : :) കഷ്ടം

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@blacken alias sijee : ഞങ്ങളൊന്നു കറങ്ങി നോക്കി..പക്ഷെ ആരേം കണ്ടില്ല

@P.S.Kumar-angattu, രഘുനാഥൻ : പ്രിന്റിങ്ങ് പ്രസ്സുകാരുടെ ലീലാവിലാസങ്ങളാവാം..പക്ഷെ ഇമെയിലുകളോ?

@അപ്പൂട്ടന്‍ : :)

@ഭായി: കള്ളാ, കണ്ടുപിടിച്ചല്ലോ

@കാക്കര: ശരിയാ

ഭാരതീയന്‍ said...

ഇതൊന്നും ഒന്നും അല്ല പ്രവീണേ..
പറ്റുമെങ്കില്‍ ഏഷ്യാനെറ്റില്‍ ഒരു “നസര്‍ സുരക്ഷാ കവചത്തിന്റെ “ പരസ്യം വരുന്നതു ഒന്നു കാണണം.പ്രബുദ്ധകേരളത്തിന്റെ ഒരു പോക്കേ...

കുമാരന്‍ | kumaran said...

കൊള്ളാം നല്ല പോസ്റ്റ്.

Gopakumar V S (ഗോപന്‍ ) said...

ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

അതെ, സലിംകുമാറിന്റെ ആ കഥാപാത്രം ശരിക്കും പ്രതീകാത്മകം തന്നെ...

നല്ല നിരീക്ഷണം, നന്നായി ആശയം പകർന്നു തന്നു...

നന്ദി, ആശംസകൾ...

മുക്കുവന്‍ said...

മന്ദ ബുദ്ധികള്‍ക്കു മതമില്ല.......

thats really a good one buddy.

അപ്പൊകലിപ്തോ said...

ഇതുതന്നെ ഒരു അടവല്ലെ,.... 500 നോട്ടീസിനെക്കാള്‍ പളപ്പ്‌ കിട്ടിയില്ലെ...

അമ്മയുടെ കൃപ നെറ്റ്‌ മുഴുവന്‍ പടര്‍ന്നില്ലെ.. പ്രവീണു ലോട്ടറി അടി ഉറപ്പ്‌...

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

സ്വയബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്തു പ്രവര്‍ത്തിക്കുന്നവന് മത നിയമങ്ങള്‍ തടസ്സം തന്നെ ... മതം പഠിപ്പിച്ച വിശ്വാസങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ അവന്‍ ഭയപ്പെടുന്നു. അപ്പോള്‍ ബുദ്ധിക്കു മന്ദത വരുന്നത് ആര്‍ക്കാണ്

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@ഭാരതീയൻ: അപ്പൊ കുബേർ കുഞ്ചി മറന്നോ...

@കുമാരൻ : :)

@ ഗോപകുമാർ: നന്ദി

@മുക്കുവൻ : :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@അപ്പൊകലിപ്തോ : കരിനാക്കൻ.. ദാ, ഇപ്പൊ ലോട്ടറി അടിച്ചു എന്നു പറഞ്ഞു യാഹൂ ലോട്ടറിക്കാരുടെ മെയിൽ സ്പാം ഫോൾഡറിൽ

@ശാരദനിലാവ് : ഇതിലെന്തു മത നിയമങ്ങൾ??

Typist | എഴുത്തുകാരി said...

നോട്ടീസിന്റെ എണ്ണം കൂടിയാല്‍ ഭാഗ്യത്തിന്റെ വലിപ്പവും കൂടുമല്ലേ! എന്തു ചെയ്യാം. ഇതൊക്കെ വിശ്വസിക്കാനും ചെയ്യാനും ആളുണ്ടായിട്ടല്ലേ!

VEERU said...

സമ്മതിക്കണം ല്ലേ??

അരുണ്‍ കായംകുളം said...

എന്തിനാ ഗഡ്യേ വിശദീകരണം, ആ നോട്ടീസും ഈ ഹെഡിംഗും പോരേ??
:)

നിസ്സഹായന്‍ said...

ജ്യോത്സ്യരും പൂജാരിമാരുമാരും തന്ത്രിമാമാരുമായുള്ള ലിങ്കും കൂട്ടു കെട്ടും മറ്റുമല്ലെ ഭക്തിയുടെയും അചാരാനുഷ്ടാനങ്ങളുടെയെല്ലാം മാര്‍ക്കറ്റിങ്ങും വിറ്റഴിക്കലും ഫലപ്രദമായി നടത്തിതരുന്നത്?!
ഈ തട്ടിപ്പും വെട്ടിപ്പും തന്നെയല്ലേ പല രൂപത്തില്‍ പ്രാചീന കാലം മുതല്‍ നിലനിന്നിരുന്നത്. പ്രധാന ഗൂഢാലോചനാബുദ്ധി ബ്രാഹ്മണന്റേത്. ഇതിന്റെയെല്ലാം ആകെത്തുകയല്ലെ ഹിന്ദുമതം അതുപോലെ എല്ലാ മതങ്ങളും !

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@ Typist | എഴുത്തുകാരി : കഷ്ടം ആണു ചേച്ചീ

@ VEERU : സമ്മതിച്ചേ പറ്റൂ

@അരുണ്‍ കായംകുളം : അല്ലിഷ്ടാ, ഡയലോഗ് കണ്ടിട്ടു ഒരു 5000 നോട്ടീസ് അടിച്ച മട്ടുണ്ടല്ലോ

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@ നിസ്സഹായൻ

ജ്യോത്സ്യരും പൂജാരിമാരുമാരും തന്ത്രിമാമാരുമായുള്ള ലിങ്കും കൂട്ടു കെട്ടും മറ്റുമല്ലെ ഭക്തിയുടെയും അചാരാനുഷ്ടാനങ്ങളുടെയെല്ലാം മാര്‍ക്കറ്റിങ്ങും വിറ്റഴിക്കലും ഫലപ്രദമായി നടത്തിതരുന്നത്?!

തീർച്ചയായും.. മാത്രമല്ല, പൌരോഹിത്യ നിക്ഷിപ്ത താല്പര്യങ്ങളോടൊപ്പം കോർപ്പറേറ്റ് വാണിജ്യകണ്ണുകളും ഇടകലർന്നു പ്രവർത്തിക്കുന്നതു ഇന്നത്തെ സർവ്വസാധാരണ കാഴ്ച്ചയുമാണു.


ഈ തട്ടിപ്പും വെട്ടിപ്പും തന്നെയല്ലേ പല രൂപത്തില്‍ പ്രാചീന കാലം മുതല്‍ നിലനിന്നിരുന്നത്.

അല്ല. :)

പ്രധാന ഗൂഢാലോചനാബുദ്ധി ബ്രാഹ്മണന്റേത്.

അപ്പോൾ അപ്രധാനമായവയോ??

ഇതിന്റെയെല്ലാം ആകെത്തുകയല്ലെ ഹിന്ദുമതം അതുപോലെ എല്ലാ മതങ്ങളും !

അല്ല, ഇതിന്റെ മാത്രം ആകെതുക അല്ല ഒരു മതവും..

jayanEvoor said...

തകർപ്പൻ പോസ്റ്റ്!!

നോട്ടീസ് പ്രചരണം പ്രസ്സുകാരുടെ കുന്നായ്മ എന്നു പറയാം.

പക്ഷേ എ.മെയിൽ, എസ്.എം.എസ് പ്രചരണങ്ങളോ!?

മന്ദബുദ്ധികൾ എല്ലാ മതങ്ങളിലും ഉണ്ട്!

jyo said...

ജാതിയിലും,മതത്തിലും ഉള്ള അമിത വിശ്വാസം പലരേയും ബുദ്ധിഭ്രഷ്ടരാക്കുന്നു.

വിനുവേട്ടന്‍|vinuvettan said...

പ്രവീണ്‍... മനുഷ്യന്‍ ചിന്തിച്ചുതുടങ്ങിയാല്‍ പിന്നെ മതങ്ങളുടെയൊക്കെ നിലനില്‍പ്പ്‌ തന്നെ ഭീഷണിയിലാവില്ലേ?... മനുഷ്യന്റെ അന്ധമായ വിശ്വാസത്തെ പ്രസ്സുടമകള്‍ ചൂഷണം ചെയ്യുന്നു ഇവിടെ എന്ന് മാത്രം...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@jayanEvoor ജയൻ ചേട്ടൻ, വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി

@jyo :)

വിനുവേട്ടന്‍|vinuvettan : വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി

റ്റോംസ് കോനുമഠം said...

നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

http://tomskonumadam.blogspot.com/

പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!

jayarajmurukkumpuzha said...

bestwishes

ഹംസ said...

ഇങ്ങനെ ഏതെങ്കിലും ഒരു മതത്തിന്‍റെ പേരിലുള്ള ഒരു നോട്ടിസ് എങ്കിലും വായിക്കാത്തവര്‍ ആരുണ്ടാവും നമ്മുടെ സാക്ഷര കേരളത്തില്‍.

വശംവദൻ said...

ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

:)

ശ്രീ (sreyas.in) said...

ബുദ്ധി വികസിക്കാനോ പണം സമ്പാദിക്കാനോ അല്ല മതങ്ങളും തത്ത്വചിന്തകളും പഠിപ്പിക്കുന്നത്‌. അവനവനായി ഇരിക്കാനാണ്. സ്വാര്‍ഥത നിറഞ്ഞ, 'എനിക്കും കിട്ടണം പണം' എന്നരീതിയിലുള്ള മനുഷ്യര്‍ ഉള്ളിടത്തോളം ഇത്തരം പറ്റിപ്പ്‌ പരിപാടികളും കാണും - ഏതു മതത്തില്‍ ജനിച്ചവനായാലും പാര്‍ട്ടിയായാലും സംഘടനയായാലും 'നാസ്ഥിക'നായാലും.

Biju George said...

നന്നായിട്ടുണ്ട്...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

റ്റോംസ് കോനുമഠം :തിരിച്ചും ആശംസകൾ
jayarajmurukkumpuzha : നന്ദി

ഹംസ : വായിക്കുന്നതു പോട്ടെ, ഇതൊക്കെ വീണ്ടും വീണ്ടും പ്രചരിപ്പിക്കുന്നതാണു കഷ്ടം

വശംവദൻ : വേഗം ഓടിക്കോ

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ശ്രീ (sreyas.in) : യോജിക്കുന്നു
Biju George : നന്ദി

മുരളി I Murali Nair said...

"ഒരാള്‍ നോട്ടീസ്‌ അടിക്കണമെന്നു വിചാരിച്ചു മറന്നു പോയിട്ട് അയാള്‍ അസുഖം വന്നു കിടപ്പിലായി.."

എന്റമ്മേ എന്നെ കൊല്ല്..

ഇതേതാ..വര്ഷം.???

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പ്രവീ‍ൺ,

ഇന്ത മാതിരി (വേളാങ്കണ്ണി വേർഷൻ, മദീന / മക്ക വേർഷൻ, അങ്ങിനെ അൻൻിനെ ) നോട്ടിസുകൾ പലതും കണ്ടിട്ടുണ്ട്.... ഇപ്പോഴത് ഈ മെയിൽ വഴിയായെന്ന് മാത്രം. അതും വിവരവും വിദ്യഭ്യാസവും ഉള്ളവരിൽ നിന്ന് ഫോർവേഡായി :)

ഇതൊക്കെ ചീല മാനസിക വികാസം പ്രാപിക്കാത്ത അല്പന്മാർ പടച്ഛ് വിടുന്നതാണെന്ന് ഇത് കൊപ്പിയെടുത്ത് പ്രചരിപ്പിക്കുന്നവർ ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ബിരിയാണി കളയണ്ട.. എന്നാൽ ഞാൻ സ്കൂട്ടായി :)

mukthar udarampoyil said...

ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?


"മന്ദബുദ്ധികൾക്കു മതമില്ല :)"

pattepadamramji said...

എസ്. എം. എസ്.ഉം ഇമെയില്‍ വഴിയായും ഇപ്പോള്‍ എത്രയോ...

മന്ദബുധികള്‍ക്ക് മതമില്ല
ശരിതന്നെ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മുരളി I Murali Nair : മാഷേ, ഒരു അമ്പത് കൊല്ലം കഴിഞ്ഞാലും ഇതൊക്കെ ഇവിടെ തന്നെ കാണും :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ :അല്പത്തരമാണോ എന്നൊക്കെ ചിന്തിച്ചിരുന്നാൽ ബിരിയാണി മിസ് ആയാലോ?? :)

mukthar udarampoyil: അതന്നെ

pattepadamramji: വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

PRADEEPSZ said...

പ്രവീണിനോട് ദൈവം ചോദിച്ചോളും, ഈ നോട്ടീസ് ഒരു പോസ്റ്റാക്കി ദൈവത്തെ അപമാനിച്ചു..ഇനി പകരമായി ഇനി പതിനായിരം ബ്ലോഗ് പോസ്റ്റിട്ടാലും ഇതിന്‍ പകരമാകുമെന്ന് എനിക്ക് തോന്നുന്നില്ല..അമ്മേ കാത്തു കൊള്ളണേ ഈ അറിവില്ലാ കുഞ്ഞിനെ..ഹഹിഹീ‍...:) .

പാട്ടോളി, Paattoli said...

കൊള്ളാം ആസാനേ,
നല്ല ഉപകഥയും.........

അനന്തതയിലേക്കു നീട്ടിയ ഈ
യോഗനയനങ്ങൾ,

ആഹാ,
നാരയണ ഗുരുവിന് പഠിക്കുകയായിരിക്കും!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@PRADEEPSZ: പേടിപ്പിക്കല്ലേ.... :)


@പാട്ടോളി, Paattoli :അനന്തതയിലേക്കു നീട്ടിയ ഈ യോഗനയനങ്ങൾ,... തന്നെതന്നെ വായ് നോട്ടത്തിനപ്പോ ഇങ്ങനെയും പറയാലേ

മുള്ളൂക്കാരന്‍ said...

ഇതുപോലെ മരുന്നില്ലാത്ത അസുഖങ്ങള്‍ കുറെ ഉണ്ട്...

ഹാപ്പി ബാച്ചിലേഴ്സ് said...

ഹി ഹി ഹി.... ഇത് പോലെ കുറെ കണ്ടിട്ടുണ്ട് പ്രവീണെട്ടാ

riyadhali66 said...

Like this view this he he he


http://www.imagebam.com/image/b54ccb109642587